വെള്ളം കയറിയ കേരളത്തിലൂടെ മാവേലിയും ടൈഗര്‍മോനും: വീഡിയോ

കേരളം കടുത്ത പ്രതിസന്ധിയില്‍ പെട്ടുഴറുന്ന കാലത്ത് ഇങ്ങനെ ഒരു പാരഡി ഉചിതമാണോ എന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്

Onam Parody maveli video on kerala floods
Onam Parody maveli video on kerala floods

ഓണമില്ല ഇത്തവണ. ചവിട്ടി നിന്ന മണ്ണുള്‍പ്പടെ എല്ലാം ഒലിച്ചു പോയ അവസ്ഥയിലാണ് മലയാളികള്‍. ആഘോഷമില്ല, ആശംസകളില്ല. ഐക്യത്തിന്റെയും അതിജീവനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ മാത്രം. എന്നാല്‍ ഈ വേളയിലും മലയാളി സ്വയം വിമര്‍ശനത്തില്‍ നിന്നും പരിഹാസങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നില്ല. മുന്‍കാലങ്ങളിലെപ്പോലെ തന്നെ ഇത്തവണയും മാവേലിയുടെ കേരള സന്ദര്‍ശനത്തെ കേന്ദ്രീകരിച്ചു പാരഡികള്‍ ഉണ്ടായിട്ടുണ്ട്.

വീഡിയോയുടെ ആശയം, ശബ്ദം, സംവിധാനം. ഫെലിക്സ് ദേവസ്യ, വരികള്‍. രാജേഷ്‌ പുതുമന, ശബ്ദലേഖനം, മിക്സിംഗ്. ബെന്നി ജോണ്‍സണ്‍. അനിമേഷന്‍, എഡിറ്റിംഗ്. അവിനാഷ് തോമസ്‌.

കേരളം കടുത്ത പ്രതിസന്ധിയില്‍ പെട്ടുഴറുന്ന കാലത്ത് ഇങ്ങനെ ഒരു പാരഡി ഉചിതമാണോ എന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Onam parody maveli video on kerala floods

Next Story
ഓണഫലവുമായ് വീണ്ടും കാണിപ്പയ്യൂര്‍, വെറുതെ വിടാതെ ട്രോളന്മാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com