ചേച്ചിക്കൊപ്പം മത്സരിച്ച് ചുവടുവച്ച് കുഞ്ഞനുജത്തി; വൈറലായി സഹോദരിമാരുടെ നൃത്തം

നർത്തകിയായ നന്ദന കൃഷ്ണമൂർത്തിയും സഹോദരി നവന്യയുമാണ് നൃത്തചുവടുകളുമായി വിസ്മയിപ്പിക്കുന്നത്

Nandana Krishnamurthy, Navanya, Nandana Krishnamurthy dance, viral dance by sister, Indian express malayalam, Ie malayalam

ചേച്ചിക്കൊപ്പം ചുവടുകൾ പിഴക്കാതെ നൃത്തം വയ്ക്കുന്ന​ ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. നർത്തകിയായ നന്ദന കൃഷ്ണമൂർത്തിയും സഹോദരി നവന്യയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈറൽ താരങ്ങളായി മാറിയിരിക്കുന്നത്.

കുഞ്ഞനുജത്തി നവന്യയ്ക്ക് ഒപ്പമുള്ള നിരവധി വീഡിയോകൾ നന്ദന പങ്കുവച്ചിട്ടുണ്ട്. ഈ മിടുക്കികുട്ടികളുടെ നടനവൈഭവത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

Read more: ഏറ്റവും ഇഷ്ടപ്പെടാത്ത കമന്റ്; ജാനകിയും നവീനും പറയുന്നു

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Nandana krishnamurthy and sister navanya dance videos viral

Next Story
നിറവയറുമായി പൊരിവെയിലത്ത് ഡിഎസ്‌പി; കൈയ്യടി നേടി കൃത്യനിര്‍വ്വഹണം: വീഡിയോpregnant woman constable covid duty viral video, Dantewada DSP Shilpa Sahu, Pregnant DSP, woman police officer, viral video, twitter reactions, covid, covid duty, trending, indian express, indian express news, ഗർഭിണി, ഗർഭിണി പൊലീസ്, ഗർഭിണി പൊലീസ് ഉദ്യോഗസ്ഥ, ഗർഭിണി പോലീസ്, ഗർഭിണി പോലീസ് ഉദ്യോഗസ്ഥ, ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥ, ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥ, ഡിഎസ്പി ശിൽപ സാഹു, ശിൽപ സാഹു, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com