മുംബൈ: ബോളിവുഡ് നഗരി മഴയില്‍ നനഞ്ഞു കുതിര്‍ന്നപ്പോള്‍ കാലാവസ്ഥ ആസ്വദിച്ചും ഒപ്പം തുടരുന്ന കനത്ത മഴയെക്കുറിച്ച് ആശങ്ക പങ്കുവെച്ചും ചലച്ചിത്ര താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ദീപിക പദുക്കോണ്‍, ദിയ മിര്‍സ, പ്രിയങ്ക ചോപ്ര, കൃതി കര്‍ബന്ധ, ഹര്‍ഷ്‌വര്‍ധന്‍ റാണെ എന്നിവരാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി മുംബൈ റെയ്ന്‍സ് എന്ന ഹാഷ്ടാഗോടെ മഴയുടെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുന്നത്.

Read More:കേരള മഴ, ബോംബേ മഴ, ഗൾഫ് മഴ,പെയ്തൊഴിയാത്ത മഴയോർമ്മകൾ

മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളും തങ്ങളുടെ ജോലികള്‍ മാറ്റിവച്ചിരിക്കുകയാണ്. മഴ ആസ്വദിക്കുന്നതോടൊപ്പം എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നു.

Torrential Mumbai Monsoon. The wrath of nature. Pls be safe everyone. Pls allow strays into dry spaces..

A post shared by Priyanka Chopra (@priyankachopra) on

Baarish ka mausam aur ek cup chai! #mumbai #mumbairains #love

A post shared by Kriti Kharbanda (@kriti.kharbanda) on

Went for a trek, and came back to #MumbaiRains

A post shared by Harshvardhan Rane (@harshvardhanrane) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ