റാഞ്ചി: അമ്പലപ്പുഴ ഉണ്ണിക്കണ്ണനെന്ന പാട്ടു പാടി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയതാണ് മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ. വീണ്ടും അച്ഛന് വേണ്ടി റൊട്ടി പരത്തിക്കൊണ്ടാണ് ഇക്കുറി കൊച്ചുമിടുക്കി സിവ കയ്യടി നേടുന്നത്.

Wen mumma teaches uu to make Gol Gol roti!

A post shared by Ziva (@ziva.dhoni) on

കൃത്യമായ ആകൃതയിലും വലുപ്പത്തിലും റൊട്ടിയുണ്ടാക്കി സിവ പാചകവിദഗ്ധരെപ്പോലും അമ്പരിപ്പിച്ചിരിക്കുന്നു. സിവയുടെ റൊട്ടി പരത്തല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കാണാം.ആ മിടുക്ക്

Attack on besan ka laddoo

A post shared by @mahi7781 on

കുസൃതികള്‍ കൊണ്ട് മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട് സിവ.

Read More: ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…..’ മലയാളം പാടി ഞെട്ടിച്ച് ധോണിയുടെ മകൾ; ആരാധകർ ആവേശത്തിൽ

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ