കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിലെത്തിയത്. വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനായിരുന്നു മോദി എത്തിയത്. കനത്ത സുരക്ഷയുടെ അകമ്പടിയോടെയായിരുന്നു മോദിയുടെ കശ്മീര്‍ സന്ദര്‍ശനം.
സന്ദര്‍ശനത്തിനിടെ ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകം കാണാനും ബോട്ട് യാത്ര ചെയ്യാനുമായി മോദി എത്തിയിരുന്നു. ഇവിടെ നിന്നുമുള്ള മോദിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
PM Shri @narendramodi takes boat ride to inspect Dal lake in Srinagar. #NaMoInJK pic.twitter.com/YkW4ogtCOR
— BJP (@BJP4India) February 3, 2019
ബോട്ടില്‍ നിന്നും പുറത്തേക്ക് നോക്കി മോദി കൈവീശി കാണിക്കുന്നതാണ് വീഡിയോയിലുളള്ളത്. എന്നാല്‍ വീഡിയോയില്‍ എവിടേയും മോദി അഭിവാദ്യം ചെയ്ത ജനങ്ങളെ കാണാന്‍ സാധിക്കുന്നില്ല. ജനങ്ങളെ അല്ലെങ്കില്‍ അദൃശ്യമായ ആരെയാണ് മോദി കൈ വീശിക്കാണിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കനത്ത സുരക്ഷയുള്ളതിനാല്‍ തടാകക്കരയില്‍ ആരുമുണ്ടായിരുന്നില്ലെന്നും പിന്നെ ആരെയാണ് അദ്ദേഹം അഭിവാദ്യം ചെയ്തതെന്ന് കശ്മീര്‍ സ്വദേശികളും ചോദിക്കുന്നു.
Wonder who is he waving to ?
Kashmiris were lockdown for his visit.Ohh he is Modi Ji, He can even wave his hand to Dal lake ,empty Shikaras and Zabarwan hills
Wah Modi Ji Wah pic.twitter.com/7WuwBcAaMn— Tahir Syeed | طاہر سعید (@TahirsyeedK) February 3, 2019
Funny thing is, he's waving his hand in a way to potray there are people, when, as a matter of fact, dal lake is enormously huge, and you cannot see who's on the banks. Secondly, people weren't allowed to go there, roads were sealed. Thirdly, there was only security & none. .
— Mashooq Usuf (@RuralPsycho) February 3, 2019
#Kashmir under Curfew, People caged not sure to whom modi is waiving in the middle of Dal Lake. https://t.co/DITg6yJDtT
— Geer Ab Wahid (@AWGeer) February 3, 2019