/indian-express-malayalam/media/media_files/uploads/2023/07/Threads.jpg)
വ്യാഴാഴ്ചയാണ് ത്രെഡ്സ് ലോഞ്ച് ചെയ്തത്
മെറ്റ ലോഞ്ച് ചെയ്ത മൈക്രൊ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ത്രെഡ്സാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് ട്രെന്‍ഡിങ്. ഇതിനോടകം തന്നെ 78 ദശലക്ഷത്തിലധികം പേരാണ് ത്രെഡ്സില്‍ ലോഗിന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നൂറിലധികം രാജ്യങ്ങളില്‍ ത്രെഡ്സ് എത്തിയത്.
ഇൻസ്റ്റഗ്രാം അക്കൗണ്ടിനോട് തന്നെ കൂടിച്ചേര്‍ന്നാണ് ത്രെഡ്സും. ബയോയും ഇന്‍സ്റ്റഗ്രാമിലുള്ള ഫോളോവേഴ്സിനേയും ത്രെഡ്സിലേക്ക് ഇമ്പോര്‍ട്ട് ചെയ്യാനും സാധിക്കും. ത്രെഡ്സിന്റെ ലോഞ്ചിന് പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയുമായി.
അതിനുള്ള പ്രധാന കാരണം ത്രെഡ്സിന് ട്വിറ്ററുമായുള്ള സാദൃശ്യമാണ്. പിന്നാലെ ഇരു പ്ലാറ്റ്ഫോമുകളേയും ചേര്‍ത്ത് വച്ച് ട്രോളുകളും എത്തിത്തുടങ്ങി.
ബാര്‍ബര്‍ പുരികം ത്രെഡ് ചെയ്യുന്നത് മുതല്‍ ത്രെഡ്സിന്റെ ലോഗോയെ ജിലേബിയോട് വരെ ഉപമിച്ചിട്ടുണ്ട് ട്രോളന്മാര്‍.
Everyone running back to Twitter after trying Threads App for 5 Min 😂#Threads#ThreadsApp#ElonMusk#MarkZuckerberg#ElonVsZuckerbergpic.twitter.com/nngoegUaTG
— Ashutosh Srivastava 🇮🇳 (@sri_ashutosh08) July 6, 2023
Confirming all the follow requests on threads pic.twitter.com/nliJaAzIjn
— Mith Panchal (@mith_53) July 6, 2023
Is it just a coincidence ?
— Lost in Paradise 🇮🇳 (@Lost_human19) July 7, 2023
Jalebi lovers should sue Mark Zuckerberg
.. pic.twitter.com/xMHSQKZGfh
They said this was Mark Zuckerberg at Twitter offices coming up with Threads 🤣 pic.twitter.com/AudgcfE7QS
— O.T.G (@365OTG) July 7, 2023
People right now balancing on twitter and threads😂 pic.twitter.com/njRzO4tayh
— Rishabh Kaushik (@RishabhKaushikk) July 6, 2023
Elon Musk: I am tweeting
— Sagar (@sagarcasm) July 6, 2023
Mark Zuckerberg: pic.twitter.com/oVciHtsgWU
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.