Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്
ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലെത്തിച്ചു
‘ഉറങ്ങിയിട്ട് നാല് ദിവസമായി’; ഇസ്രയേലിലെ കലാപഭൂമിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍
കടലാക്രമണം മൂലം തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടു
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം

സ്വന്തം കല്യാണം ഷോട്ട്ഫിലിമാക്കി , കാണാതെ പോകരുത് ഈ തകർപ്പൻ ഐറ്റം

സംഭവം ചെറിയ സംഭവം ഒന്നും അല്ലകെട്ടോ, ഇത് ഒരു അഡാറ് ഐറ്റംമാണ്.

ഷോട്ട് ഫിലിമുകൾ പുറത്തിറക്കുന്നത് ഇപ്പോൾ സർവ്വസാധാരണമാണ് . എന്നാൽ ഒരു കല്യാണം ഹ്രസ്വചിത്രമായി ചിത്രീകരിച്ചാൽ എങ്ങനെയുണ്ടാകും. വിവാഹ ഷൂട്ട് എല്ലാം ഒഴിവാക്കി കല്യാണം ആഘോഷമാക്കുന്ന ഒരു അടിപൊളി ഷോട്ട് ഫിലിമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ജോജോ ദേവസി എന്ന ചെറുപ്പക്കാരനാണ് തന്റെ സ്വന്തം കല്യാണം ഹ്രസ്വചിത്രമായി ഒരുക്കിയിരിക്കുന്നത്. ജോജോയും വധുവും തന്നെയാണ് ഈ ഹ്രസ്വചിത്രത്തിലെ നായകനും നായികയും. വിവാഹം നിശ്ചയം മുതൽ ഹണിമൂൺ വരെയുള്ള അവരുടെ ജീവതമാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒരു സിനിമ ഉണ്ടാക്കിയ കല്യാണം എന്നാണ് ചിത്രത്തിന്റെ പേര് ,

സംഭവം ചെറിയ സംഭവം ഒന്നും അല്ലകെട്ടോ, ഇത് ഒരു അഡാറ് ഐറ്റംമാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Marriage story becomes short filim viral short filim in malayalam malayalam short filims

Next Story
വിവാഹദിനത്തിൽ ഷോർട്സ് ധരിച്ച് വധുവെത്തി, ചിരിപ്പിച്ച് കൊല്ലല്ലേയെന്ന് സോഷ്യൽ മീഡിയbride, punjabi
The moderation of comments is automated and not cleared manually by malayalam.indianexpress.com