പ്രിയപ്പെട്ട നായികമാരുടെ മേക്കോവർ ലുക്ക് അനുകരിക്കുകയാണ് ബ്യൂട്ടി ബ്ലോഗർ ആയ റിൻസി. പാർവതി, നയൻതാര, ശോഭന, അദിതി റാവു ഹൈദാരി, പ്രിയങ്ക ചോപ്ര, അമല പോൾ, അനുപമ പരമേശ്വരൻ, കാജോൾ തുടങ്ങി നിരവധി താരങ്ങളുടെ മേക്കോവർ ലുക്കാണ് റിൻസി പരീക്ഷിക്കുന്നത്. റിൻസിയുടെ ഈ മേക്കോവർ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാമിൽ ഏറെ ശ്രദ്ധ നേടുകയാണ്.
ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുള്ള പ്രൊഫൈലുകളിൽ ഒന്നാണ് റിൻസിയുടെ യുവർ ബ്യൂട്ടിഫുൾ റിൻസി എന്ന പേരിലുള്ള പ്രൊഫൈൽ. മേക്കപ്പ് ട്യൂട്ടോറിയൽ വീഡിയോകളും റിൻസി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
Read more: വൃദ്ധിക്കുട്ടിയുടെ കയ്യിൽ വേറെയും കിടിലൻ സ്റ്റെപ്പുകളുണ്ട്; വീഡിയോ