/indian-express-malayalam/media/media_files/ShXECmZOHs4F4etO5V3X.jpg)
ഗൂഗിൾ ട്രെൻഡിങ്ങിൽ താരമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കായി രാജ്യം ഉറ്റുനോക്കുമ്പോൾ ഗൂഗിൾ ട്രെൻഡിങ്ങിൽ താരമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗൂഗിൾ ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളിൽ 5 ലക്ഷത്തിലധികം സെർച്ചുകളാണ് ഉണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം ഏറെ മുന്നിലാണ്. ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്. മഹാരാഷ്ട്ര നിലനിർത്താനും ജാർഖണ്ഡ് പിടിച്ചെടുക്കാനുമാണ് എൻഡിഎ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ മഹായുതി സഘ്യത്തെ തകർത്ത് ഭരണം പിടിക്കാനും, ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ വിജയം ഉറപ്പിക്കുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യം.
/indian-express-malayalam/media/media_files/2024/11/23/nt1BgmyBDxc9arL0EinI.jpg)
വയനാട്, പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിലും തിരഞ്ഞെടുപ്പ് ഫലങ്ങളാണ് കൂടുതൽ പേരും സെർച്ച് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ പതിനായിരത്തിലധികം സെർച്ചുകളാണ് ഉണ്ടായിരിക്കുന്നത്.
Read More
- Google Trends: വിവാഹ മോചനം പ്രഖ്യാപിച്ചിതിനു പിന്നാലെ എ.ആർ റഹ്മാനെ തിരഞ്ഞ് ആരാധകർ; ഗൂഗിളിൽ ട്രെന്റിങ്
- 'കോൾഡ്പ്ലേ' ടിക്കറ്റിന് തീവില; മറിച്ചുവിൽക്കുന്നത് 10 ലക്ഷം രൂപയ്ക്ക്
- ഹൈ വോൾട്ടേജ് വൈദ്യുതി ടവറിന് മുകളിലിരുന്ന് യുവാവിന്റെ നൃത്തം; വീഡിയോ വൈറൽ
- റീൽസ് എടുക്കാൻ എസ്യുവി പാളത്തില്‍ കയറ്റി; പണി പാളിയപ്പോൾ സാഹസിക രക്ഷപെടൽ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us