Latest News

ആന്റിയെ ഞാനൊന്ന് കെട്ടിപിടിച്ചോട്ടെ?; എയര്‍പോര്‍ട്ട് ജീവനക്കാരനോട് അനുവാദം ചോദിച്ച് കൊച്ചുമിടുക്കി; വീഡിയോ

കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് ചിരിയോടെയാണ് സെക്യൂരിറ്റി ജീവനക്കാർ അനുമതി നൽകിയത്

Little girl video, kids cute video, cute video babies, baby at airport

കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും സംസാരവുമൊക്കെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ് ഒരു കൊച്ചുമിടുക്കി. എയർപോർട്ടിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരോട് തന്റെ ആന്റിയുടെ അടുത്തേക്ക് പോവാനുള്ള അനുവാദം ചോദിക്കുകയാണ് ഒരു കുഞ്ഞ്.

കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യത്തിന് ചിരിയോടെ സെക്യൂരിറ്റി ജീവനക്കാർ അനുമതി നൽകിയപ്പോൾ കുട്ടി ഓടി തന്റെ ആന്റിയ്ക്ക് അടുത്തേക്ക് പോവുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Little girl takes airport officer s permission viral video

Next Story
പേര് രാമൻ, അച്ഛൻ ദശരഥൻ, സ്ഥലം അയോധ്യ; വൈറലായി പെറ്റിയടിPolice, Kerala Police, Viral, Viral Video, Police Fine, Raman, Dasarathan, Ayohya, പേര് രാമൻ, ദശരഥൻ, സ്ഥലം അയോധ്യ, രാമൻ, അയോധ്യ, വൈറൽ വീഡിയോ, പൊലീസ്, കേരള പൊലീസ്, Malayalam News, News in Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com