scorecardresearch
Latest News

സെലിബ്രിറ്റികളെ അനുകരിച്ച് താരമായി ഒരു കൊച്ചുമിടുക്കി

സെലിബ്രിറ്റികളെ ഡ്രസ്സിലും സ്റ്റൈലിലുമെല്ലാം അനുകരിക്കലാണ് ഈ ഒന്നാം ക്ലാസുകാരിയുടെ പ്രിയവിനോദം

Lael, celebrity fashion

ഇൻസ്റ്റഗ്രാമിലെ താരമാണ് അഞ്ചു വയസ്സുകാരി ലേഎൽ. സെലബ്രിറ്റികളെ ഡ്രസ്സിലും സ്റ്റൈലിലുമെല്ലാം അനുകരിക്കലാണ് ഈ ഒന്നാം ക്ലാസുകാരിയുടെ പ്രിയവിനോദം. മഞ്ജുവാര്യർ, പാർവതി, പേളി മാണി, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, നിഖില, നമിത, ദീപ്തി സതി എന്നിവരെയെല്ലാം ഇതിനകം തന്നെ ലേഎൽ അനുകരിച്ചിരിക്കുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ വൈറലാണ്. ലുക്കിൽ മാത്രമല്ല, ഭാവത്തിലും മാനറിസങ്ങളിലുമെല്ലാം സെലബ്രിറ്റികളെ​ അനുകരിക്കുന്ന ലേഎല്ലിന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്.

കോഴിക്കോട് കുന്ദമംഗലത്ത് ജ്വല്ലറി ബിസ്സിനെസ്സ് നടത്തുന്ന അസ്മലിന്റെയും കെഎംസി ടി എൻജിനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറാ നെസ്‌ലയുടെയും മകളാണ് ലേഎൽ.

Read more: കർഷകർക്ക് ആദരമർപ്പിച്ച് സൽമാൻ ഖാൻ; എന്തൊരു പ്രഹസനമാണെന്ന് മലയാളികൾ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Lael 5 year old girl modelling recreating celebrity photos