scorecardresearch

Latest News

ഈശ്വരാ കേരളം ഭരിക്കേണ്ടി വരോ?വോട്ടെണ്ണല്‍ ട്രോളുകളില്‍ താരമായി ലാലേട്ടന്‍

ഇന്ന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു വരുന്ന ട്രോളുകളിലും താരങ്ങള്‍ തന്നെ താരം. ഫഹദ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ഉണ്ടെങ്കിലും അതിലും ലാലേട്ടന്‍ തന്നെ താരം എന്ന് പറയേണ്ടി വരും.

mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls

കേരളത്തില്‍ എന്ത് സംഭവിച്ചാലും ട്രോളന്‍മാര്‍ക്ക് ചാകരയാണ്. കാലികപ്രസക്തിയുലള്ള വിഷയങ്ങളില്‍ ആത്മവിമര്‍ശനവും നര്‍മ്മവും ചേര്‍ത്ത് എല്ലാ സംഭവങ്ങളെയും ഇഴകീറി പരിശോധിക്കാന്‍ മലയാളിയെ പ്രേരിപ്പിക്കാന്‍ ട്രോളന്‍മാര്‍ മുന്നിലാണ്. കുറിക്ക് കൊള്ളുന്ന കമന്റുകള്‍ക്ക് ആക്കം കൂറ്റന്‍ പലപ്പോഴും അവര്‍ ഉപയോഗിക്കുന്നത് സിനിമയില്‍ നിന്നുള്ള രംഗങ്ങള്‍, കലാകാരന്‍മാരുടെ എക്സ്പ്രെഷന്‍ എന്നിവയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു വരുന്ന ട്രോളുകളിലും താരങ്ങള്‍ തന്നെ താരം. ഫഹദ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ഉണ്ടെങ്കിലും അതിലും ലാലേട്ടന്‍ തന്നെ താരം എന്ന് പറയേണ്ടി വരും.

കേരളം ഭരിക്കേണ്ടി വരുമോ എന്ന ആശങ്ക മുതല്‍ രാവിലെ വോട്ടെണ്ണല്‍ കേന്ദ്രം തുറക്കുന്ന ഉദ്യോഗസ്ഥനായി വരെ ചിരിപ്പിച്ച് കൊല്ലുന്ന ട്രോളുകളില്‍ നിറയുന്ന മോഹന്‍ലാലിനെയാണ് ഇന്ന് കാണാന്‍ കഴിയുക.

mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls
mohanlal troll, troll malayalam, icu, international chalu union, trolls Kerala election 2021, malayalam trolls, Kerala election 2021 trolls, kerala election 2021, election trolls Malayalam, election trolls

Read Here: മാമന്റെ ഓരോ ഐറ്റംസ്; കൈയ്യടി നേടി പോലീസിന്റെ ‘കൂക്കൂ കൂക്കൂ’ വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala assembly election results 2021 mohanlal leads in trolls