പോണ്‍ സൈറ്റുകളുടെ നിരോധനം; തലങ്ങും വിലങ്ങും ഓടുന്ന ജിയോക്കാരും ചിരിപ്പിച്ച് കൊല്ലുന്ന ട്രോളുകളും

അംബാനിയെ കളിയാക്കുന്നത് മുതല്‍ മറ്റ് സേവനദാതാക്കളെ അഭയം പ്രാപിക്കുന്ന ജിയോക്കാര്‍ വരെ ട്രോളുകളിലുണ്ട്