Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

‘നിനക്കൊപ്പമാകുമ്പോള്‍ ജീവിതത്തിന് മധുരമേറും…’; കല്യാണം കൂടി ലോകം

ഹൃദയത്തില്‍ തൊടുകയാണ് ഇന്ത്യാ-പാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും

പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് ബോധ്യപ്പെടുത്തുകയാണ് ഇന്ത്യാ-പാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇരുവര്‍ക്കും ആശംസകളുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമാണ് സന്ദേശങ്ങളെത്തുന്നത്

Read Here: കടൽ കടന്നെത്തി ഭാര്യ, ജന്മദിനത്തിൽ മലയാളിയായ യുവാവിന് കിടിലൻ സർപ്രൈസ്

സൈമ പാക് സ്വദേശിനിയാണ്. ബിയാന്‍സ കൊളംബിയയിലും വേരുകളുള്ള ഇന്ത്യന്‍ വംശജയാണ്. രണ്ട് പേരും പരസ്പരം കണ്ടുമുട്ടുന്നത് അമേരിക്കയില്‍ വച്ചാണ്. കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ പങ്കെടുത്ത വലിയ ആഘോഷമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.

രണ്ട് സംസ്‌കാരങ്ങളുടെ സംഗമവേദിയായിരുന്നു വിവാഹം. ചടങ്ങുകളിലും ഈ വൈവിധ്യമുണ്ടായിരുന്നു. നിനക്കൊപ്പം ജീവിതം കൂടുതല്‍ മധുരകരമാണെന്നായിരുന്നു സൈമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ബിയാന്‍സ കുറിച്ചത്. ബിയാന്‍സ സാരിയിലും സൈമ കറുത്ത ഷെര്‍വാണിയും ധരിച്ചാണ് വിവാഹത്തിനെത്തിയത്.

 

View this post on Instagram

 

A post shared by

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Indo pak same sex couple look breathtaking in fairy tale wedding

Next Story
മണിച്ചിത്രത്താഴിന്റെയും ദേവദൂതന്റെയും ഈ ട്രെയിലറുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ?Manichitrathazhu, Manichitrathazhu Trailer, മണിച്ചിത്രത്താഴ്, മണിച്ചിത്രത്താഴ് ട്രെയിലർ, ദേവദൂതൻ, Devadoothan, ദേവദൂതൻ ട്രെയിലർ, Devadoothan trailer, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com