Trends Desk
അപ്ഡേറ്റ് ചെയ്തു
New Update
/indian-express-malayalam/media/media_files/P1seU6ul4VeVNM9IphWx.jpg)
/indian-express-malayalam/media/media_files/ta6LMuPJcAbOA3MSmGXt.jpg)
1/6
രാധിക ആപ്തെ
ചിത്രത്തിൽ ഇടതുവശത്ത് മുകളിലായി കാണുന്നത് നടി രാധിക ആപ്തെയുടെ കണ്ണുകളാണ്. 2015 ൽ പുറത്തിറങ്ങിയ ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തിയ ബോളിവുഡ് താരമാണ് രാധിക.
/indian-express-malayalam/media/media_files/YBWL7MyGbjzOEiqDaMHK.jpg)
2/6
ആലിയ ഭട്ട്
ഇടതുവശത്ത് രണ്ടാമതായി കാണുന്ന കണ്ണുകൾ ബോളിവുഡിലെ താരറാണി ആലിയയുടേതാണ്.
/indian-express-malayalam/media/media_files/KjF8UmSpdIac7Jq2aEgf.jpg)
3/6
കരീന കപൂർ
ഇടതുവശത്ത് ഏറ്റവും താഴെയായി നൽകിയത് കരീനയുടെ കണ്ണുകളാണ്. ഇളം പച്ച നിറമുള്ള ഈ കണ്ണുകൾ അപൂർവ്വമാണ്.
Advertisment
/indian-express-malayalam/media/media_files/R7UqgEiieSg8AbER7k2J.jpg)
4/6
ദീപിക പദുകോൺ
വലതുവശത്ത് മുകളിലായി ആദ്യം കാണുക ബോളിവുഡ് താരറാണി ദീപികയുടെ കണ്ണുകളാണ്.
/indian-express-malayalam/media/media_files/7RfvfOOtDu1xFB9MHAOY.jpg)
5/6
പ്രിയാമണി
വലതുവശത്ത് രണ്ടാമതായി കാണുന്ന തെന്നിന്ത്യൻ താരമായ പ്രിയാമണിയുടെ കണ്ണുകളാണ്.
/indian-express-malayalam/media/media_files/cY3dNmaAdpGyA4kvawGc.jpg)
6/6
നയൻതാര
ഏറ്റവും ഒടുവിലായി നൽകിയിരിക്കുന്ന കണ്ണുകൾ നയൻതാരയുടേതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.