Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

തരംഗമായി ഗോൾഡ് ബാർ ചലഞ്ച്; വിജയിച്ചാൽ 20 കിലോ സ്വർണം

വിമാനത്താവളത്തിനകത്തെ ഗ്ലാസ് ബോക്സിനകത്താണ് 20 കിലോ ഭാരമുളള സ്വർണ കട്ടിയുളളത്

gold bar challenge, ഗോൾഡ് ബാർ ചലഞ്ച്, Dubai airport, ദുബായ് വിമാനത്താവളം, ie malayalam, ഐഇ മലയാളം

സോഷ്യൽ മീഡിയ വഴി പല ചലഞ്ചുകളും വൈറലായിട്ടുണ്ട്. ഗോൾഡ് ബാർ ചലഞ്ചാണ് ഇപ്പോൾ ട്രെൻഡാവുന്നത്. ദുബായ് വിമാനത്താവളത്തിൽ എത്തുന്നവരെയാണ് ഈ ചലഞ്ച് കാത്തിരിക്കുന്നത്. ഗോൾഡ് ബാർ ചലഞ്ചിൽ വിജയിക്കുന്നയാൾക്ക് 20 കിലോ സ്വർണമാണ് ലഭിക്കുക.

വിമാനത്താവളത്തിനകത്തെ ഗ്ലാസ് ബോക്സിനകത്താണ് 20 കിലോ ഭാരമുളള സ്വർണ കട്ടിയുളളത്. ബോക്സിലെ ചെറിയ ദ്വാരത്തിലൂടെ ഇത് പുറത്തെടുക്കുന്ന ആൾക്ക് അത് സ്വന്തമാകും. ഒരു രൂപ പോലും കൊടുക്കാതെ 20 കിലോ സ്വർണവുമായി അയാൾക്ക് മടങ്ങാം.

പക്ഷേ കാണുന്നതുപോലെ അത്ര ഈസിയല്ല ചലഞ്ചെന്നാണ് ചെയ്തവർ പറയുന്നത്. ഒരു കൈ ഉപയോഗിച്ച് സ്വർണ ബാർ ബോക്സിന് അകത്തുനിന്നും പുറത്തെടുക്കാൻ പ്രയാസമാണ്. ബോക്സിനുളളിലെ സ്വർണ ബാർ പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

റിട്ടേ.എയർ മാർഷൽ അനിൽ ചോപ്രയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Gold bar challenge dubai airport

Next Story
തെരഞ്ഞെടുപ്പ് കളത്തില്‍ നിന്നും നാടകവേദിയിലേക്ക് ഒരു ഫ്ലാഷ് ബാക്ക്shashi tharoor, shashi tharoor antony, antony and cleopatra, shashi tharoor and mira nair on stage, Election Commission, lok sabha election, lok sabha elections, lok sabha elections 2019, lok sabha election 2019 schedule, election 2019, elections 2019, election 2019 poll dates, lok sabha election 2019 polls date, election news, candidates for elections 2019, elections 2019, elections 2019 date, elections 2019 news, elections 2019 survey, elections 2019 predictions, elections 2019 in delhi, elections 2019 astrology, elections 2019 who will win, elections 2019 results, elections 2019 wiki, തെരെഞ്ഞെടുപ്പ്, തെരെഞ്ഞെടുപ്പ് 2019, ലോകസഭാ തെരെഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഫലം, ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍, election commission, ec on politician income, election commission political funding, politician income tax record, politician income tax, politician wealth, model code of conduct, lok sabha elections candidates tax returns, eci, politicians and tax, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com