ടിക് ടോക്ക് തരംഗം ഫുക്രു; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തമാശയും ബൈക്ക് സ്റ്റന്‍ഡിങുമൊക്കെയാണ് ഫുക്രുവിനെ ടിക് ടോക്കില്‍ താരമാക്കി മാറ്റുന്നത്.

funny tiktok videos,ടിക് ടോക്ക് വീഡിയോ, best tiktok videos,ടിക് ടോക്ക്, furkru tiktok, ടിക് ടോക്ക് ഫുക്രു,fukru tiktok video, ie malayalam,

സമീപകാലത്ത് വന്‍ പ്രചാരം നേടിയ സമൂഹ മാധ്യമമാണ് ടിക് ടോക്ക്. കൂടുതലും യുവാക്കളാണ് ടിക് ടോക് ഉപയോഗിക്കുന്നത്. തങ്ങളുടെ ക്രിയേറ്റിവിറ്റിയിലൂടെ ടിക് ടോക്ക് താരങ്ങളായി മാറിയ ഒരുപാട് പേര്‍ ഇന്നുണ്ട്. സിനിമാ താരങ്ങളെ പോലും വെല്ലുന്ന സ്റ്റാര്‍ഡം ഉളള ടിക് ടോക്ക് താരങ്ങളിന്നുണ്ട്.

ടിക് ടോക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ഫുക്രു. തമാശ നിറഞ്ഞ ഫുക്രുവിന്റെ വീഡിയോകള്‍ ആരാധകര്‍ വന്‍ ഹിറ്റാക്കി മാറ്റാറുണ്ട്. തമാശയും ബൈക്ക് സ്റ്റന്‍ഡിങുമൊക്കെയാണ് ഫുക്രുവിനെ ടിക് ടോക്കില്‍ താരമാക്കി മാറ്റുന്നത്.

ഫുക്രുവിന്റെ ടികോ ടിക്ക് വീഡിയോകളെല്ലാം കോര്‍ത്തിണക്കിയ വീഡിയോ ഇപ്പോള്‍ യൂട്യൂബിലും ട്രെന്റായി മാറിയിരിക്കുകയാണ്. ഫുക്രുവിന്റെ ടിക് ടോക്ക് വീഡിയോകള്‍ക്കുള്ള ആരാധകപ്രിയം മുതലെടുത്തു കൊണ്ട് തയ്യാറാക്കിയ വീഡിയോയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഒരു ലക്ഷത്തില്‍ പരം ആളുകളാണ് കണ്ടത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Funny tiktok videos malayalam

Next Story
‘വിജയ് മല്യ രാജ്യം വിട്ടത് കാര്‍മേഘം മൂടിയ ഒരു രാത്രി’; മോദിയുടെ ‘മേഘ സിദ്ധാന്തം’ ട്രോളി സോഷ്യല്‍ മീഡിയനരേന്ദ്രമോദി Trolls, ട്രോളുകള്‍ Indian Air Force, വ്യോമസേന Pakistan, പാക്കിസ്ഥാന്‍ ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com