ന്യൂയോർക്ക്: സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഫെയ്​സ്ബു​ക്കി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 200 കോ​ടി പി​ന്നി​ട്ടു. ഫെയ്​സ്ബു​ക്ക് സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് ആ​ണ് ഇ​ക്കാ​ര്യം ഔദ്യോഗികമായി അറിയിച്ചത്. 2004 ഫെ​ബ്രു​വ​രി​യി​ൽ തു​ട​ക്കം കു​റി​ച്ച ഫെ​യ്സ്ബു​ക്കി​ന്‍റെ വ​ള​ർ​ച്ച അ​തി​വേ​ഗ​ത്തി​ൽ ആ​യി​രു​ന്നു. 2012ൽ ​ഫെ​സ്ബു​ക്ക് യൂ​സ​ർ​മാ​രു​ടെ എ​ണ്ണം 100 കോ​ടി പി​ന്നി​ട്ടി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook