ഇപ്പോൾ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തുറന്ന് നോക്കുന്ന ഏതൊരാളും ഒന്ന് ഞെട്ടും. കാരണം മണിക്കൂറുകൾക്ക് മുമ്പ് നമ്മൾ കണ്ട പല ചുള്ളന്മാരും ചുള്ളത്തികളും നാൽപ്പതോ അമ്പതോ വർഷങ്ങൾക്ക് അപ്പുറത്തേക്ക് എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയ നിറയെ വയസന്മാരാണ്.
Also Read: ബോളിവുഡിനും ഫെയ്സ് ആപ്പ് ജ്വരം; ചിത്രങ്ങൾ കാണാം
സംഭവം വേറൊന്നുമല്ല ഫെയ്സ് ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാർധക്യകാലത്തെ നമ്മളെ കാണുകയാണ്. നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധക്യ കാലത്ത് എങ്ങനെയിരിക്കുമെന്ന് ആപ്ലിക്കേഷൻ നമുക്ക് കാണിച്ചു തരും.
Also Read: കണ്ണടച്ച് തുറക്കും മുന്നേ എല്ലാവര്ക്കും ‘വയസായി’; കായിക താരങ്ങളേയും വാര്ധക്യത്തിലെത്തിച്ച് ആപ്പ്
സിനിമ താരങ്ങളും കായിക താരങ്ങളും ഉൾപ്പടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ വാർധക്യത്തെ പരിചയപ്പെടുത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെയും മമ്മൂട്ടിയേയുമെല്ലാം ഫെയ്സ് ആപ്പ് വഴി വയസ്സന്മാരാക്കുകയാണ് സോഷ്യൽ മീഡിയ. മോഹൻലാലിന്റെ ഫെയ്സ് ആപ്പ് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
View this post on Instagram
@neeraj_madhav , challenge accepted!!! Waiting for rest of them to put up their old age photos
View this post on Instagram
View this post on Instagram
View this post on Instagram
Me in 70’s be like . Just give it an try yourself it’s an fun to predict the future look
View this post on Instagram
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook