ലോകകപ്പ് അവസാനിച്ചതോടെ ക്രിക്കറ്റ് ലോകത്തുണ്ടായ ശൂന്യതയെ മറി കടക്കാന്‍ ഫെയ്‌സ് ആപ്പിലേക്ക് ചേക്കേറിയിരിക്കുകയാണ് ആരാധകര്‍. തങ്ങളുടെ പ്രിയതാരങ്ങള്‍ക്ക് പ്രായമായാല്‍ എങ്ങനെയിരിക്കുമെന്ന ആകാംക്ഷയ്ക്ക് ഉത്തരം തേടാനാണ് ആരാധകരുടെ ശ്രമം.

Read More: ബോളിവുഡിനും ഫെയ്സ് ആപ്പ് ജ്വരം; ചിത്രങ്ങൾ കാണാം

സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം തന്നെ പ്രിയ താരങ്ങളുടെയും വാർധക്യ കാലത്തെ ചിത്രങ്ങളും പങ്കുവച്ചാണ് സോഷ്യല്‍ മീഡിയ ഫെയ്‌സ് ആപ്പ് ആഘോഷിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, എം.എസ്.ധോണി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ തുടങ്ങി മെസിയും ക്രിസ്റ്റ്യാനോയും സലാഹുമെല്ലാം ഫെയ്‌സ് ആപ്പിലൂടെ വയസന്മാരായിട്ടുണ്ട്.

Also Read: ഫെയ്സ് ആപ്പ് പറയുന്നു, ഇതാണ് നിങ്ങളുടെ ലാലേട്ടൻ

ചില താരങ്ങള്‍ സ്വന്തമായും ആപ്പ് പരീക്ഷിച്ചിട്ടുണ്ട്. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ താരങ്ങളുടെ വാര്‍ധക്യ കാല ചിത്രങ്ങള്‍ ആപ്പിലൂടെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ചില ചിത്രങ്ങള്‍ കാണാം

View this post on Instagram

A few overs played between this bunch.

A post shared by Fox Cricket (@foxcricket) on

View this post on Instagram

"Insaaf hoga, hum karenge insaaf. Abhi hum zinda hai."

A post shared by Shikhar Dhawan (@shikhardofficial) on

View this post on Instagram

That's what a Super Over will do to you!

A post shared by Cricket World Cup (@cricketworldcup) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook