#SaveLuttappi: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ സോഷ്യല്‍ മീഡിയ രംഗം കൈയ്യടിക്കിയിരിക്കുന്നത് സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോര്‍ ലുട്ടാപ്പി തുടങ്ങിയ ഹാഷ് ടാഗുകളാണ്. ‘മായാവി’ എന്ന പോപ്പുലര്‍ ചിത്രകഥയിലെ ലുട്ടാപ്പി എന്ന കഥാപാത്രത്തിന് ഒരു പകരക്കാരി വരികയാണോ എന്ന സംശയമാണ് ഹാഷ് ടാഗുകളുടെ ചര്‍ച്ചാ വിഷയം. മലയാള മനോരമയുടെ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ചിത്രകഥയാണ് ‘മായാവി’. മോഹന്‍ കഥയെഴുതി മോഹന്‍ദാസ്‌ ചിത്രീകരണം നടത്തുന്ന ‘മായാവി’യിലെ പ്രധാനകഥാപത്രങ്ങളില്‍ ഒന്നാണ് ലുട്ടാപ്പി.

Read More: ഒരു ചെറുകത്ത് കൊണ്ടൊരു വലിയ ഇന്ദ്രജാലം തീര്‍ത്ത ‘മായാവി’

 

ഇന്നത്തെ കുട്ടികള്‍ക്ക് ഡോറയും ചോട്ടാ ഭീമും ഒക്കെ പോലെ പ്രീയപ്പെട്ടവരായിരുന്നു പഴയ തലമുറയ്ക്ക് മായാവിയും ലുട്ടാപ്പിയും ഒക്കെ. നല്ലവനായ കുട്ടിച്ചാത്തനാണ് മായാവി. ഡാകിനിയമ്മൂമ്മയുടെ അടിമയായിരുന്ന മായാവിയെ രാജു, രാധ എന്നിവര്‍ സ്വന്തന്ത്രനാക്കുന്നു. പിന്നീടങ്ങോട്ട്, രാജുവിനേയും രാധയേയും എന്തിലും ഏതിലും സഹായിക്കുന്നയാളായിത്തീരുകയാണ് മായാവി.

ഡാകിനിയമ്മൂമ്മയുടെയും സഹോദരനായ കുട്ടൂസന്റെയും സഹായിയാണ് ലുട്ടാപ്പി. ലുട്ടാപ്പിയോട് വലിയ സ്നേഹമോന്നും ഇല്ലെങ്കിലും അവന്റെ പറക്കുന്ന കുന്തത്തിലാണ് ഡാകിനിയുടേയും കുട്ടൂസന്റെയും യാത്ര. നിഷ്ക്കളങ്കനും മണ്ടനുമായ ഒരു കുട്ടിച്ചാത്തനായാണ് ലുട്ടാപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. ക്യൂട്ട് ആയ ലുക്കും, കാണിക്കുന്ന ആന മണ്ടത്തരങ്ങളും, കുന്തത്തിലെ പറക്കലും ഒക്കെ കൊണ്ട് ഈ ചിത്രകഥ വായിക്കുന്ന കുട്ടികള്‍ക്ക് ഏറെ പ്രിയങ്കനായിത്തീര്‍ന്ന കഥാപാത്രമാണ് ലുട്ടാപ്പി. മുതിര്‍ന്നിട്ടും ഈ കുട്ടി ആരാധകര്‍ ലുട്ടാപ്പിയെ കൈവിടുന്നില്ല എന്നതാണ് ‘ലുട്ടാപ്പിയെ മാറ്റുന്നു’ എന്നതുമായി ബന്ധപ്പെട്ടു വരുന്ന ട്രോളുകളും പ്രതികരണങ്ങളും വ്യക്തമാക്കുന്നത്.

luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം luttappi, luttappi photos, luttappi meaning, luttappi kuntham, njaana luttappi, njaana luttappi song, luttappi mayavi, luttappi gif, ലുട്ടാപ്പി, ലുട്ടാപ്പി ഫോട്ടോ, ലുട്ടാപ്പി കഥകള്‍, ലുട്ടാപ്പി കുട്ടൂസന്‍, ലുട്ടാപ്പി image, ലുട്ടാപ്പി photos, ഡിങ്കിനി, malayala manorama, balarama, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

#SaveLuttappi: ലുട്ടാപ്പിയുമായി രൂപ സാദൃശ്യമുള്ള ഡിങ്കിനി എന്ന കഥാപാത്രം, ‘അമ്മായി എന്നെ വിളിച്ചോ’ എന്ന ചോദ്യവുമായി ഡാകിനിയുടെ അടുത്തേക്ക് പറന്നടക്കുമ്പോള്‍ ‘മായാവി’ വായനക്കാരുടെ ആശങ്ക അവള്‍ ലുട്ടാപ്പിയുടെ പകരക്കാരി ആണോ ..? ലുട്ടാപ്പി ഇനി ഉണ്ടാകില്ലേ ..? എന്നൊക്കെയാണ്. മായാവിയും ലുട്ടാപ്പിയും ഒക്കെ പറന്നു നടന്നാല്‍ പോരല്ലോ അവര്‍ക്കിടയില്‍ ഒരു പെണ്ണായി ഡിങ്കിനിയും പറക്കട്ടെ… എന്ന സ്ത്രീപക്ഷവാദവും ഉയര്‍ത്തി ‘സേവ് ലുട്ടാപ്പി’ ഹാഷ് ടാഗിനെ എതിര്‍ക്കുന്നവരും ഉണ്ട്. എ

എന്തായാലും ഡിങ്കിനിയുടെ വരവ് പഴയ ‘മായാവി’ വായനക്കാരില്‍ ബാലരമ കാത്തിരുന്ന കുട്ടിക്കാല നൊസ്റ്റാള്‍ജിയകള്‍ ഉണര്‍ത്തി വിട്ട് നായകനായ മായാവിയെക്കാള്‍ ഫാന്‍സ്‌ ലുട്ടാപ്പിക്കുണ്ടോ? എന്ന ചോദ്യത്തില്‍ എത്തി നില്‍ക്കുകയാണ്.

ലുട്ടാപ്പി ഫാന്‍സിന് ആശ്വാസമായി മനോരമയുടെ സോഷ്യല്‍ മീഡിയ കോ ഓർഡിനേറ്റർ ടോണി ജോസ് ‘ലുട്ടാപ്പിക്ക് ഒന്നൂല്ല’ എന്നറിയിച്ചു രംഗത്ത്‌ വന്നിട്ടുണ്ട്. ലുട്ടാപ്പിയ്ക്ക് ഒരു സഹായമാകാനാണ് ഡിങ്കിനി വരുന്നത് എന്നും ലുട്ടാപ്പിയ്ക്ക് ഒരു കുഴപ്പവും ഇല്ല എന്നും ആവര്‍ത്തിച്ച പറഞ്ഞ അദ്ദേഹം ലുട്ടാപ്പിക്ക് വേണ്ടി കൂടുതല്‍ പേജുകള്‍ മാറ്റി വെക്കും എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ