വൃത്തിയായി വേഗത്തിൽ ഇംഗ്ലീഷ് പറയുക എന്നത് ഉയർന്ന ക്ലാസിലും ഉന്നത വിദ്യാഭ്യാസമുള്ളവർക്കും മാത്രമുള്ള യോഗ്യതയായാണ് നമ്മുടെ സമൂഹം കണക്കാക്കുന്നത്. ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോളേ ശശി തരൂരിനെ ഓർമവരും ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക്.
How many marks out of 10 for the old lady for this spoken English Test? pic.twitter.com/QmPSEd4o0L
— Arun Bothra (@arunbothra) March 1, 2020
We arent worthy of rating her, sir. She's an inspiration!
— Apeksha (@akuleh31) March 1, 2020
ശശി തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും അദ്ദേഹം പരിചയപ്പെടുത്തുന്ന പുതിയ വാക്കുകളുമെല്ലാം എന്നും സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ചർച്ചാ വിഷയങ്ങളാണ്. എന്നാൽ ഇവിടെ പ്രായമായൊരു സ്ത്രീ ഇംഗ്ലീഷ് സംസാരിക്കുന്നതാണ് പുതിയ വൈറൽ വീഡിയോ.
Even 10/10 is less..
— Pinky Pradhan (@pinkyp_actor) March 1, 2020
വെളുത്ത ഷർട്ട് ധരിച്ച് ചുവന്ന സാരിയിൽ അണിഞ്ഞ സ്ത്രീ മഹാത്മാഗാന്ധിയെക്കുറിച്ചും അഹിംസയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ കുറിച്ചുമാണ് വിശദീകരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.