വിവാഹ ദിനത്തിൽ വരനൊപ്പം വധുവിന്റെ ഡാൻസ്, പിന്നെ സംഭവിച്ചത്; വൈറൽ വീഡിയോ

വിവാഹ വേദിയിലേക്ക് നൃത്തം ചെയ്താണ് വരനും വധുവും എത്തിയത്. ഇതിനിടയിൽ വരന്റെ പുറത്ത് വധു ചാടിക്കയറി ഡാൻസ് ചെയ്യാൻ തുടങ്ങി

bride dance, viral video, ie malayalam

വിവാഹ ദിനം എപ്പോഴും സ്പെഷ്യലാക്കി മാറ്റാനാണ് ഓരോരുത്തരും ശ്രമിക്കാറുളളത്. ഇതിനായി പല സർപ്രൈസുകളും വിവാഹ ദിനത്തിൽ ഒളിപ്പിച്ചു വയ്ക്കാറുണ്ട്. ഇത്തരത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്ക് സർപ്രൈസ് നൽകാനായി വധുവും വരനും നടത്തിയ ഡാൻസിന്റെ വീഡിയോയാണ് സോഷ്യൽ ലോകത്ത് ചിരി പടർത്തുന്നത്.

വിവാഹ വേദിയിലേക്ക് നൃത്തം ചെയ്താണ് വരനും വധുവും എത്തിയത്. ഇതിനിടയിൽ വരന്റെ പുറത്ത് വധു ചാടിക്കയറി ഡാൻസ് ചെയ്യാൻ തുടങ്ങി. കാലിടറി ഇരുവരും നിലത്ത് വീഴുകയായിരുന്നു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഇരുവരും എഴുന്നേറ്റ് വീണ്ടും നൃത്തം ചെയ്യുകയായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2.5 മില്യൻ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

Read More: വിവാഹ ദിനത്തിൽ അമളി പറ്റി വരൻ; ചിരിയടക്കാനാവാതെ വധു; വൈറൽ വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Bride and groom fall off stage while dancing on wedding day

Next Story
‘ബെല്ല ചാവോ’ ഗുജറാത്തി ഗാനം പോലെ പാടിയപ്പോൾ- വീഡിയോBella Ciao, money heist, La Casa De Papel, bella ciao gujrati version, bella ciao desi twist, bella ciao indian version, viral video, indian express, viral video, വൈറൽ, വൈറൽ വീഡിയോ, മണി ഹെയ്സ്റ്റ്, മണി ഹീസ്റ്റ്, ബെല്ല ചാവ്, ബെല്ല ചാവോ, ബെല്ലാ ചാവോ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X