മലയാളികളോടാണോ സായിപ്പേ കളി; വീഡിയോ

ഒരു ഡസനിലേറെ ഇംഗ്ലീഷ് വാക്യങ്ങൾക്ക് പകരം മലയാളത്തിൽ ഒരൊറ്റ വാക്യം മതിയെന്ന് തെളിയിക്കുകയാണ് ഈ വ്‌ളോഗർ

Mallu Sayip, malayalam english language jokes, malayalam jokes in english

മലയാളികളുടെ ഇംഗ്ലീഷ് തമാശകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായ ഒന്നാണ്. തൃശൂർ സ്ലാങ്ങിലുള്ള ഇംഗ്ലീഷും പാലക്കാടൻ- മലപ്പുറം എന്നിങ്ങനെ തുടങ്ങി പ്രാദേശികമായ സ്ലാങ്ങിൽ ഇംഗ്ലീഷ് സംസാരിക്കുമ്പോഴുള്ള തമാശകളുമൊക്കെ വാട്സ് ആപ്പ് ഫോർവേഡുകളിലും സോഷ്യൽ മീഡിയയിലുമെല്ലാം എല്ലായ്‌പ്പോഴും ചിരി ഉണർത്തുന്ന ഒന്നാണ്.

അമേരിക്കൻ ഇംഗ്ലീഷിനോട് കട്ടയ്ക്കു നിൽക്കുന്ന മലയാളവുമായി ചിരി ഉണർത്തുകയാണ് മല്ലു സായിപ്പ് എന്ന യൂട്യൂബ് വ്ലോഗർ. ഒരു ഡസനിലേറെ ഇംഗ്ലീഷ് വാക്യങ്ങൾക്ക് പകരം മലയാളത്തിൽ ഒരൊറ്റ വാക്യം മതിയെന്ന് തെളിയിക്കുകയാണ് ഈ വ്‌ളോഗർ.

വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇതു കൊള്ളാലോ മല്ലു സായിപ്പേ എന്നാണ് വീഡിയോയ്ക്ക് താഴെ കാഴ്ചക്കാരുടെ കമന്റ്.

Read more: പച്ചവെള്ളം പോലെ മലയാളം പാടും; വൈറലായി നിക്കിന്റെ ‘പതിനാലാം രാവുദിച്ചത്’

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: American english vs malayalam by mallu sayip viral video

Next Story
വൃദ്ധിക്കുട്ടിയും കുടുംബവും വേറെ ലെവൽ; ഡാൻസ് വീഡിയോയ്ക്ക് നിറയെ കയ്യടിVridhi Vishal, star magic, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com