scorecardresearch

Viral Video: യുവാവിന് നേരെ പാഞ്ഞടുത്ത് കടുവ; മൃഗശാലയിലെ ഗേറ്റ് ചാടിക്കടക്കുന്ന വിഡിയോ

AI Viral Video: മൃഗശാലയിലെ ഗേറ്റ് ചാടിക്കടന്ന് സന്ദർശകരുടെ അടുത്തേക്ക് ഒരു പുലി എത്തിയ വിഡിയോയും വൈറലായിരുന്നു. 5.8 കോടി ആളുകൾ ആണ് മൃഗശാലയിൽ നിന്ന് ചാടിയ ഈ പുലിയുടെ എഐ വിഡിയോ കണ്ടത്

AI Viral Video: മൃഗശാലയിലെ ഗേറ്റ് ചാടിക്കടന്ന് സന്ദർശകരുടെ അടുത്തേക്ക് ഒരു പുലി എത്തിയ വിഡിയോയും വൈറലായിരുന്നു. 5.8 കോടി ആളുകൾ ആണ് മൃഗശാലയിൽ നിന്ന് ചാടിയ ഈ പുലിയുടെ എഐ വിഡിയോ കണ്ടത്

author-image
Trends Desk
New Update
AI Tiger Leopard Attack Video

AI Viral Video: വനപ്രദേശത്ത് കൂടിയുള്ള യാത്രയിൽ വന്യമൃഗങ്ങളുടെ ആക്രമണം ഏത് സമയത്തും ഉണ്ടാവാം. അതുകൊണ്ട് തന്നെ വനമേഖലകളിലൂടെ കടന്ന് പോകുമ്പോൾ ആ ജാഗ്രത പാലിക്കണം. അല്ലെങ്കിൽ ചിലപ്പോൾ ദാ ഈ വിഡിയോയിലേത് പോലെ കടുവയുടേയും പുലിയുടേയുമെല്ലാം ആക്രമണത്തിന് ഇരയാവും. 

Advertisment

വാഹനത്തിന് പുറത്തിറങ്ങി മാനിനെ തൊടാൻ നിൽക്കുന്ന യുവാവിനെ കടുവ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സംഭവം എഐ ആണ്. കാറിൽ ഇരുന്ന് മൊബൈലിൽ പകർത്തിയ ദൃശ്യം എന്ന നിലയിൽ ആണ് ഈ എഐ വിഡിയോ പ്രചരിപ്പിക്കുന്നത്.

Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ

മാനിനെ കളിപ്പിച്ച് യുവാവ് നിൽക്കുന്നതിനിടയിൽ പെട്ടെന്ന് കടുവ ചാടിവന്നു. കടുവ വരുന്നത് കണ്ട് യുവാവ് ഞെടിയിടയിൽ മാറി. ഈ സമയം കാർ വേഗത്തിൽ പിറകോട്ടെടുത്തു. മാനിനെ കളിപ്പിക്കുന്നതിന് ഇടയിൽ യുവാവിനെ കടുവ ആക്രമിച്ചു എന്ന് എഴുതിയാണ് വിഡിയോയ ഷെയർ ചെയ്തിരിക്കുന്നത്.

Also Read: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ

എന്നാൽ സംഭവം എഐ ആണെന്ന് അത് മനസിലായവരെല്ലാം കമന്റ് ബോക്സിൽ വന്ന് പറയുന്നുണ്ട്. സംഭവം ഒർജിനൽ ആണെന്ന് കരുതി വിഡിയോ കണ്ട് ഞെട്ടിയവരും ഉണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു.

Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ

ഇതുപോലെ, മൃഗശാലയിലെ ഗേറ്റ് ചാടിക്കടന്ന് സന്ദർശകരുടെ അടുത്തേക്ക് ഒരു പുലി എത്തിയ വിഡിയോയും വൈറലായിരുന്നു. ഇതും എഐ ആണ്. 5.8 കോടി ആളുകൾ ആണ് മൃഗശാലയിൽ നിന്ന് ചാടിയ ഈ പുലിയുടെ എഐ വിഡിയോ കണ്ടത്.

View this post on Instagram

A post shared by ꧁•⊹٭ Dhanjee Solanki ٭⊹•꧂ (@dhanjee.solanതുപോലെ, മൃഗശാലയിലെ ഗേറ്റ് ചാടിക്കടന്ന് സന്ദർശകരുടെ അടുത്തേക്ക് ഒരു പുലി എത്തിയ വിഡിയോയും വൈറലായിരുന്നു. ഇതും എഐ ആണ്. 5.8 കോടി ആളുകൾ ആണ് മൃഗശാലയിൽ നിന്ന് ചാടിയ ഈ പുലിയുടെ എഐ വിഡിയോ കണ്ടത്. 

Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

Viral Video AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: