വാർത്താസമ്മേളനത്തിനിടെ മകൻ എത്തി, ഷൂ ലെയ്സ് കെട്ടിക്കൊടുത്ത് സ്മിത്ത്; ഹൃദയംകവരുന്ന വീഡിയോ
ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുക്കുന്നത് പിതാവിന്റെ ചുമതലയായിരിക്കണം. അതുകൊണ്ടാണ് മകൻ സ്മിത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്
ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുക്കുന്നത് പിതാവിന്റെ ചുമതലയായിരിക്കണം. അതുകൊണ്ടാണ് മകൻ സ്മിത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത്
ദീപിക പദുകോണിന്റെ അടുക്കളയിൽ മുതൽ മൂന്നാർ മലനിരകളിൽ വരെ പ്രത്യക്ഷപ്പെടുന്ന ബേണി സാൻഡേഴ്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം
നടി റിമ കല്ലിങ്കൽ ഉൾപ്പെടെ നിരവധി പേർ വീഡിയോ പങ്കുവച്ചതോടെ കൊച്ചു തെരേസയും അവളുടെ ചോദ്യങ്ങളും വൈറലായി മാറിയിരിക്കുകയാണ്
കോവിഡ് കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. അതേ രൂപത്തിലാണ് 'വൺ' ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തിയത്. പോണിടെയ്ൽ കെട്ടി സ്റ്റെെലിഷ് ആയാണ് മമ്മൂട്ടി വന്നിറങ്ങുന്നത്, വീഡിയോ
തൊട്ടടുത്ത ദിവസം അതിരാവിലെ ഇന്റർസിറ്റിക്ക് കയറി. അദ്ദേഹത്തെ കാണാൻ മാത്രം പയ്യന്നൂര് പോയി. നടക്കാനുള്ള ബുദ്ധിമുട്ട് അവഗണിച്ച് വീടിന്റെ ഉമ്മറത്ത് വന്ന് ഗാഢമായി ആശ്ലേഷിച്ചാണ് സ്വീകരിച്ചത്. എന്നെ കാണാൻ മാത്രം വന്നതല്ലേ അതുകൊണ്ട് വേറെ തിരക്കൊന്നുമില്ലല്ലോ എന്നും പറഞ്ഞ് ഒരുപാട് സംസാരിച്ചു
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി'ലെ ഹിറ്റ് പാട്ടിനൊപ്പം ചുവടുവെയ്ക്കുകയാണ് രമ്യ
ശരാശരി മധ്യവർഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണെന്ന് ശോഭ സുരേന്ദ്രൻ
പന്ത് വിക്കറ്റിനു പിന്നിൽ ലൗഡ്സ്പീക്കറാണെന്നാണ് പലരുടെയും ട്രോൾ
എന്തായാലും നാട്ടിലെത്തുമ്പോൾ മന്ത്രിയെ നേരിട്ടു കാണാമല്ലോ എന്ന സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി
ഇനി സ്പീഡിൽ പാടൂ എന്നൊക്കെ ഇടയ്ക്ക് ചെറിയമ്മയ്ക്ക് നിർദേശം കൊടുക്കുന്നുമുണ്ട് കൊച്ചു മിടുക്കി
ചേട്ടന്മാരുടെ പാട്ട് കേട്ട് ചിരിയടക്കാൻ പാടുപെടുന്ന അനിയത്തിയെയും വീഡിയോയിൽ കാണാം
പത്തനംതിട്ട ജില്ലയിൽ നിന്ന് പോകുമ്പോൾ വലിയ വിഷമമുണ്ടെന്നാണ് നൂഹ് പറയുന്നത്