/indian-express-malayalam/media/media_files/xv6Ka1WwfSHwZh6zuAUV.jpg)
റിമി ടോമി
/indian-express-malayalam/media/media_files/rimi-tomy-saree-look-6.jpg)
പാട്ടിലെ സ്വര മാധുര്യം കൊണ്ടും തമാശ നിറഞ്ഞ സംസാര ശൈലി കൊണ്ടും എന്നും പ്രേക്ഷകരുടെ ഇഷ്ട താരമാണ് റിമി ടോമി.
/indian-express-malayalam/media/media_files/rimi-tomy-saree-look-3.jpg)
യുട്യൂബ് ചാനലിലൂടെയും തൻ്റെ സോഷ്യൽമീഡിയ പേജിലൂടെയും ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി റിമി പങ്കുവെയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/rimi-tomy-saree-look-2.jpg)
സാരിയിൽ അതീവ സുന്ദരിയായ തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നെറ്റ് മെറ്റീരിയലിൽ ഉള്ള സ്കിൻ കളർ സാരിയിൽ ക്യൂട്ട് ലുക്കുമായാണ് താരം എത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/rimi-tomy-saree-look-5.jpg)
എഥേറൽ കൊച്ചിയുടെ വസ്ത്ര കളക്ഷനിൽ നിന്നുള്ള സാരിയാണിത്. അസാനിയ നസ്റിൻ, മോക്കപ്പ് ആർട്ടിസ്റ്റ് സുധാകർ എന്നിവാണ് ഈ സാരി ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/rimi-tomy-saree-look-1.jpg)
സുമേഷാണ് മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റിമിയുടെ ധാരാളം ആരാധകരാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്. സൂപ്പർ, ബ്യൂട്ടിഫുൾ, ഗോർജിയസ് എന്നിങ്ങനെ ആ കമൻ്റുകൾ നീണ്ടു പോകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.