/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-2-2025-07-23-20-02-48.jpeg)
വി.എസ് അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ (ചിത്രങ്ങൾ: പിആർഡി)
/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-5-2025-07-23-20-02-48.jpeg)
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ ആലപ്പുഴയിലെ വലിയ ചുടുകാട്ടി നടക്കും
/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-3-2025-07-23-20-02-48.jpeg)
രാഷ്ട്രീയ നേതാക്കൾ അടക്കം ആയിരങ്ങളാണ് വി.എസിനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത്
/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-4-2025-07-23-20-02-48.jpeg)
ജനപ്രവാഹത്തെ തുടർന്ന് മണിക്കൂറുകൾ വൈകിയായിരുന്നു വിലാപയാത്ര ഇന്ന് വി.എസിന്റെ വേലിക്കകത്തെ വീട്ടിൽ എത്തിയത്
/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-1-2025-07-23-20-02-48.jpeg)
ഭൗതിക ശരീരം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിനായി എത്തിച്ചു
/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-7-2025-07-23-20-02-48.jpeg)
തിങ്കളാഴ്ച വൈകീട്ട് 3.20-ന് പട്ടം എസ്.യു.ടി. ആശുപത്രിയിലായിരുന്നു വി.എസിന്റെ അന്ത്യം
/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-6-2025-07-23-20-02-48.jpeg)
102 വയസായിരുന്നു. ഏകദേശം ഒരുമാസത്തോളമായി പട്ടം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി.എസ്
/indian-express-malayalam/media/media_files/2025/07/23/vs-achuthanandan-funeral-2-2025-07-23-20-02-48.jpeg)
തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.