/indian-express-malayalam/media/media_files/3PH0n3FQ1KVSA4nLRbGj.jpg)
നയൻതാരയ്ക്ക് മെയ്ബ സമ്മാനിച്ച് വിക്കി
/indian-express-malayalam/media/media_files/YjX3ZX9WOTDvSg3g80bH.jpg)
Photo: Vignesh Shivan | Instagram
തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണി നയൻതാരയ്ക്ക് സംവിധായകനും ജീവിതപങ്കാളിയുമായ വിഘ്നേഷ് ശിവൻ നൽകിയ സമ്മാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജർമൻ ആഢംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് മെയ്ബ ആണ് വിക്കി നയൻതാരയ്ക്കായി സമ്മാനിച്ചത്.
/indian-express-malayalam/media/media_files/03vCLKZFWxjAQ72IW5Hx.jpg)
Photo: Nayanthara | Instagram
വിക്കി നൽകിയ വിലയേറിയ സമ്മാനത്തിന് നന്ദി പറഞ്ഞ് നയൻതാര പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. 2.69 കോടിക്കും 3.40 കോടിക്കും ഇടയിലാണ് മെയ്ബയ്ക്കു വില വരുന്നത്.
/indian-express-malayalam/media/media_files/PGbPLd51qUYm40fQU9gS.jpg)
Photo: Nayanthara | Instagram
ഇക്കഴിഞ്ഞ നവംബർ 18നായിരുന്നു നയൻതാരയുടെ 39ാം പിറന്നാൾ. വിക്കിക്കും മക്കളായ ഉയിർ, ഉലക് എന്നിവർക്കുമൊപ്പമായിരുന്നു നയൻതാര പിറന്നാൾ ആഘോഷിച്ചത്.
/indian-express-malayalam/media/media_files/BDkxAZyRv1uOZhzokiQ7.jpg)
Photo: Nayanthara | Instagram
നയൻതാരയുടെ ജീവിതവും അവരുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം ആരാധകർ കൂടുതലും അറിയാൻ തുടങ്ങിയത് സംവിധായകൻ വിഘ്നേഷ് ശിവനിലൂടെയാണ്. വിഘ്നേഷ് ശിവനിലൂടെ നയൻതാര എന്ന വ്യക്തിയെ പുറം ലോകം അറിയാൻ തുടങ്ങി. അടുത്തിടെയാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്.
/indian-express-malayalam/media/media_files/FPZBjoDKAsptG6zI7FDx.jpg)
Photo: Nayanthara | Instagram
'തങ്കമേ'എന്ന അടിക്കുറിപ്പ് നൽകി കൊണ്ട് വിഘ്നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം നയൻതാരയോടുളള സ്നേഹം നിറഞ്ഞു കാണാം.
/indian-express-malayalam/media/media_files/PGNBYKHv8jsHzYIW2YNn.jpg)
Photo: Vignesh Shivan | Instagram
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
/indian-express-malayalam/media/media_files/qy0UKPnsOfJZ7muYHMCE.jpg)
Photo: Vignesh Shivan | Instagram
ഒക്ടോബർ 9നാണ് നയൻതാരയും വിഘ്നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us