/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-1-2025-09-09-19-01-22.jpg)
ചിത്രം: പിആർഡി
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-1-2025-09-09-19-01-22.jpg)
തൃശൂർ നഗരത്തിന്റെ ഹൃദയം കീഴടക്കി പുലിക്കൂട്ടങ്ങൾ
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-2-2025-09-09-19-01-22.jpg)
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-3-2025-09-09-19-01-22.jpg)
ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച സംഘടിപ്പിച്ച പുലിക്കളി നാടും നഗരവും ഏറ്റെടുത്തു
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-4-2025-09-09-19-01-22.jpg)
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-5-2025-09-09-19-01-22.jpg)
അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ലെയ്ൻ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ, ശങ്കരംകുളങ്ങര, വെളിയന്നൂർ, പാട്ടുരായ്ക്കൽ തുടങ്ങി ഒൻപത് ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടിൽ അണിനിരന്നത്
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-6-2025-09-09-19-01-23.jpg)
/indian-express-malayalam/media/media_files/2025/09/09/pulikkali-2025-09-09-19-03-44.png)
പുലിക്കളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് തൃശ്ശൂർ കോർപ്പറേഷൻ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഒരുക്കിയിരുന്നു
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-8-2025-09-09-19-01-23.jpg)
പുലിക്കളി സംഘങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പൊതുജനങ്ങൾക്കായി മെഡിക്കൽ സൗകര്യവും സജ്ജമാക്കിയിരുന്നു
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-9-2025-09-09-19-01-23.jpg)
പങ്കെടുത്ത ഓരോ പുലിക്കളി സംഘത്തിനും 3,12,500 രൂപ വീതം കോർപ്പറേഷൻ സാമ്പത്തിക സഹായം നൽകി
/indian-express-malayalam/media/media_files/2025/09/09/pulikali-pulikkali-10-2025-09-09-19-01-23.jpg)
താളമിട്ടും ചായം തേച്ചു കൊടുത്തും മന്ത്രി കെ. രാജൻ പുലിമടയിലിറങ്ങി പുലിക്കൂട്ടങ്ങൾക്ക് ആവേശം പകർന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us