/indian-express-malayalam/media/media_files/BeQFP9UNUt45h9XkOXug.jpg)
/indian-express-malayalam/media/media_files/LWl4xUjsgn94RvLhbVpY.jpg)
പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസിന്റെ രണ്ടാം ജന്മദിനമായിരുന്നു ജനുവരി 15ന്.
/indian-express-malayalam/media/media_files/jGJ5iklOfSAcDdA1tEDB.jpg)
ചുവന്ന ഹൃദയാകൃതിയിലുള്ള കണ്ണട ധരിച്ച മാൾട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക.
/indian-express-malayalam/media/media_files/3xBHVdmZqeEnBUh6g31w.jpg)
പിറന്നാൾ ആഘോഷ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.
/indian-express-malayalam/media/media_files/w4CMdqFvbOZd3YemSPGZ.jpg)
എൽമോ തീമിലാണ് പിറന്നാൾ ആഘോഷ ക്രമീകരണങ്ങൾ. എൽമോ തീം കേക്കും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി.
/indian-express-malayalam/media/media_files/sAuIPDgI4qnQuz9bruHI.jpg)
പ്രിയങ്ക ചോപ്ര, നിക്കിന്റെ സഹോദരന്മാരായ ജോ ജോനാസ്, ഫ്രാങ്ക്ലിൻ ജോനാസ്, അന്ന ഓൾസൺ എന്നിവരെയും ചിത്രങ്ങളിൽ കാണാം
/indian-express-malayalam/media/media_files/iWBWCpWyPX2Xie2MLko5.jpg)
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും 2022 ജനുവരിയിൽ വാടക ഗർഭധാരണത്തിലൂടെയാണ് മാൾട്ടിയ്ക്ക് ജന്മമേകിയത്.
/indian-express-malayalam/media/media_files/kRxSUuXPd3EKnUYdJFTc.jpg)
'ഞങ്ങളുടെ മാലാഖയ്ക്ക് 2 വയസ്സ്' എന്നാണ് മാൾട്ടിയുടെ ചിത്രങ്ങൾ പങ്കിട്ട് നിക്ക് കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us