scorecardresearch

ആറ് വർഷം ആറ് സെക്കൻഡ് പോലെ തോന്നുന്നു; ശ്രീനിക്ക് ആശംസയുമായി പേളി

ബിഗ് ബോസിലൂടെയാണ് ശ്രീനിയും പേളിയും പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമാവുകയും വിവാഹത്തിലെത്തുകയും ചെയ്തു.

ബിഗ് ബോസിലൂടെയാണ് ശ്രീനിയും പേളിയും പരിചയപ്പെടുന്നത്. അത് പിന്നീട് പ്രണയമാവുകയും വിവാഹത്തിലെത്തുകയും ചെയ്തു.

author-image
Entertainment Desk
New Update
Pearle Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: