New Update
/indian-express-malayalam/media/media_files/5HVa4bkqOwO8vLpsdrel.jpg)
/indian-express-malayalam/media/media_files/TyVqvqQQTLekjwa4XTRe.jpg)
1/9
തമിഴകത്തെ പവർ കപ്പിളാണ് നയൻതാരയും വിഘ്നേഷ് ശിവനും. നയൻതാര അഭിനയത്തിൽ തിളങ്ങുമ്പോൾ സംവിധാനരംഗമാണ് വിഘ്നേഷിന്റെ തട്ടകം
/indian-express-malayalam/media/media_files/wFBOueTBKTGJcw6DjJ2q.jpg)
2/9
റൗഡി പിക്ച്ചേഴ്സ് എന്നൊരു നിർമ്മാണകമ്പനിയും ഈ ദമ്പതികൾക്കുണ്ട്.
/indian-express-malayalam/media/media_files/lvpyIy6JUQKuHq5OOWBH.jpg)
3/9
മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ന്യൂ ഇയർ ആഘോഷചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് നയൻതാരയും വിഘ്നേഷും
Advertisment
/indian-express-malayalam/media/media_files/Tw10pPMicN4k8eIoJWXG.jpg)
4/9
പ്രണയപൂർവ്വം നയൻതാരയെ ചേർത്തുപിടിച്ച് വിഘ്നേഷ്
/indian-express-malayalam/media/media_files/iyyQsl5MRGxxWoNhfnZY.jpg)
5/9
ഈ അമ്മയും മകനും സ്റ്റൈലിഷല്ലേ? മകനൊപ്പം നയൻതാര
/indian-express-malayalam/media/media_files/QAvITINqO365flbfTJID.jpg)
6/9
എന്റെ തങ്കമേ.... നയൻതാരയും വിക്കിയും
Advertisment
/indian-express-malayalam/media/media_files/S9KZajSBDrlDe0VsuIeY.jpg)
7/9
മക്കളായ ഉലകിനും ഉയിരിനുമൊപ്പം നയൻതാരയും വിക്കിയും
/indian-express-malayalam/media/media_files/SNZmhiwIX2hEaME9uurr.jpg)
8/9
ഈ വർഷം അമ്മയ്ക്കും അച്ഛനുമൊപ്പം കൊച്ചിയിലായിരുന്നു നയൻതാരയുടെ ക്രിസ്മസ് ആഘോഷം
/indian-express-malayalam/media/media_files/rob11OpHA9kCsb0uCbyu.jpg)
9/9
അമ്മ ഓമനയ്ക്ക് ഒപ്പം നയൻതാരയും വിഘ്നേഷും ഉലകും ഉയിരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.