
പത്മഭൂഷന്‍ നിറവിൽ എം.എസ്.ധോണി
ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ ഏഴാം വാര്‍ഷിക ദിനത്തിലായിരുന്നു ധോണി പ്രസിഡന്റ് രാംനാഥ് കോവിന്ദില്‍ നിന്നും ബഹുമതി സ്വീകരിച്ചത്
Web Title: Ms dhoni pankaj advani padma bhushan award president ram nath kovind narendra modi