New Update
/indian-express-malayalam/media/media_files/pjzOZJjYBA5dY5yfovxd.jpg)
വിന്യ രാജ്
/indian-express-malayalam/media/media_files/ZwZWMHRkdGfVSvscYNdw.jpg)
1/6
Photo: Saju Athani
ലണ്ടനിൽ നിന്നുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/ZkSMahdHgLqFeoMevv5o.jpg)
2/6
Photo: Saju Athani
കള്ളിമുണ്ടും ബ്ലൗസും ധരിച്ച് ലണ്ടൻ തെരുവിലൂടെ നടക്കുന്ന ഒരു നാടൻ മലയാളി പെൺകുട്ടിയാണ് ഈ വൈറൽ ചിത്രങ്ങളിലെ താരം.
/indian-express-malayalam/media/media_files/neyZllcINXv7zWSCY9Fr.jpg)
3/6
Photo: Saju Athani
വേറിട്ട വേഷവിധാനങ്ങൾ കണ്ട് ലണ്ടൻ നിവാസികൾ പെൺകുട്ടിയോട് കുശലം ചോദിക്കുന്നതും ചിത്രങ്ങളിൽ കാണാം.
Advertisment
/indian-express-malayalam/media/media_files/uOnCgJmnwLC1VVtw5x5D.jpg)
4/6
Photo: Saju Athani
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ വിന്യ രാജ് ആണ് വേറിട്ട ഈ ഫോട്ടോഷൂട്ടിലെ മോഡൽ.
/indian-express-malayalam/media/media_files/udyi7wDXCrHJ3sewldrH.jpg)
5/6
Photo: Saju Athani
മലയാളി ഫോട്ടോഗ്രാഫര്‍ സാജു അത്താണിയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്
/indian-express-malayalam/media/media_files/3IrMQd0h4ufnIhmYH4X0.jpg)
6/6
Photo: Saju Athani
ലണ്ടന്‍ തെരുവില്‍ ലുങ്കിയുമുടുത്ത് ഒരു കണ്ണൂരുകാരി- എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us