/indian-express-malayalam/media/media_files/2024/11/11/CFOfgWb3akr3VpcVNkiy.jpg)
ചിത്രം: നിഥിൻ കെ.ആർ
/indian-express-malayalam/media/media_files/2024/11/11/CFOfgWb3akr3VpcVNkiy.jpg)
കൊച്ചിയിലെ ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു
/indian-express-malayalam/media/media_files/2024/11/10/seaplane-kochi-7.jpeg)
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കുതിപ്പിന് വഴിയൊരുക്കുന്ന ജലവിമാനം, 'ഡിഹാവ്ലാന്‍ഡ്' കാനഡ കൊച്ചിക്കായലിൽ പറന്നിറങ്ങി (ചിത്രം: പിആർഡി)
/indian-express-malayalam/media/media_files/2024/11/10/seaplane-kochi-9.jpg)
ബോള്‍ഗാട്ടി പാലസിനും കൊച്ചി നഗരത്തിനുമിടയിലെ പാലസ് വാട്ടര്ഡ്രോമിലാണ് വിമാനം ലാൻഡു ചെയ്തത്
/indian-express-malayalam/media/media_files/2024/11/10/QDEeyktzUR4ytQtCS2Go.jpg)
17 സീറ്റുകളുള്ള വിമാനത്തിൻ്റെ ആദ്യ പറക്കൻ നാളെ ഫ്ളാഗ് ഓഫ് ചെയ്യും
/indian-express-malayalam/media/media_files/2024/11/10/seaplane-kochi-3.jpg)
മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സര്‍വീസ്. മാട്ടുപ്പെട്ടി ഡാമിനു സമീപം വിമാനത്തിനു സ്വീകരണം നല്‍കും
/indian-express-malayalam/media/media_files/2024/11/10/seaplane-kochi-6.jpeg)
കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് കേരളത്തിൽ ആരംഭിക്കുന്നത്
/indian-express-malayalam/media/media_files/2024/11/10/seaplane-kochi-8.jpeg)
കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതാണ് പദ്ധതി
/indian-express-malayalam/media/media_files/2024/11/10/seaplane-kochi-5.jpg)
റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍
/indian-express-malayalam/media/media_files/2024/11/10/L1dD8gLHGm2ILIDMfNYN.jpeg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us