-
സോഷ്യൽ മീഡിയയിൽ ആക്ടീവാണ് കീർത്തി സുരേഷ്
-
ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി
-
രാജകുമാരിയെ പോലെ തോന്നിക്കുന്നതാണ് കീർത്തിയുടെ പുതിയ ഫൊട്ടോകൾ
-
തെലുങ്കിൽ ‘സർക്കാരു വാരി പാട്ട’യാണ് കീർത്തിയുടെ അടുത്തിടെ റിലീസായ ചിത്രം
-
‘ഭോല ശങ്കർ’, ‘ദസറ’ എന്നിവയാണ് കീർത്തിയുടെ മറ്റ് തെലുങ്ക് പ്രോജക്ടുകൾ
