
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കീർത്തി സുരേഷിന് കൈനിറയെ ചിത്രങ്ങളാണ്

‘സർക്കാരു വാരി പാട്ട’യാണ് കീർത്തിയുടേതായി അടുത്തിടെ റിലീസായ തെലുങ്ക് ചിത്രം. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ

സോഷ്യൽ മീഡിയയിൽ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരം

പാസ്റ്റൽ യെല്ലോ റഫിൾ സാരിയിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് കീർത്തി പോസ്റ്റ് ചെയ്തത്

മലയാളത്തിൽ വാശിയാണ് കീർത്തിയുടേതായി റിലീസിന് ഒരുങ്ങുന്നത്

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു ജി.രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാശി