-
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് കീർത്തി സുരേഷ്
-
ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം
-
സാരിയിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്
-
സുഹൃത്തിന്റെ വിവാഹത്തിനു വേണ്ടിയുള്ളതാണ് കീർത്തിയുടെ ഒരുക്കമെന്നാണ് താരത്തിന്റെ ഫൊട്ടോ ക്യാപ്ഷനിൽനിന്നും മനസിലാകുന്നത്.
-
‘വാശി’യാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ
-
ടൊവിനോ തോമസും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘വാശി’
