/indian-express-malayalam/media/media_files/2024/12/09/M2JpOP5n5JvSYs8Xj1AH.jpg)
Kalidas Jayaram - Tarini Kalingarayar Wedding photos
/indian-express-malayalam/media/media_files/2024/12/09/kalidas-jayaram-wedding-4.jpg)
താരദമ്പതിമാരായ ജയറാമിന്റേയും പാർവ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമും മോഡലായ തരിണി കലിങ്കരായരും വിവാഹിതനായി. ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് രാവിലെ 7.15 നും എട്ടിനുമിടയിലായിരുന്നു വിവാഹം.
/indian-express-malayalam/media/media_files/2024/12/09/kalidas-jayaram-wedding-1.jpg)
ഏതാനും വർഷങ്ങളായി പ്രണയത്തിലായിരുന്നു ജയറാമും തരിണിയും.
/indian-express-malayalam/media/media_files/2024/12/09/kalidas-jayaram-wedding.jpg)
നീലഗിരി മസിനഗുഡി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2024/12/09/kalidas-jayaram-wedding-2.jpg)
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
/indian-express-malayalam/media/media_files/2024/12/09/kalidas-jayaram-wedding-5.jpg)
ഇരുവരുടെയും പ്രീ വെഡിങ് വിരുന്ന് ചെന്നൈയിൽ ഇന്നലെ നടന്നിരുന്നു. ലണ്ടനിൽ നിന്ന് ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു.
/indian-express-malayalam/media/media_files/2024/12/09/kalidas-jayaram-wedding-3.jpg)
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി ഉൾപ്പടെയുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us