/indian-express-malayalam/media/media_files/2024/12/27/NHbnUk60m5TP81Y5YF7r.jpg)
ഫോട്ടോ: അമിത് മെഹ്റ
/indian-express-malayalam/media/media_files/2024/12/27/391eU0KyqUu9xnI5ZaBp.jpg)
ക്രിസ്മസ് കാർണിവൽ ആസ്വദിക്കാൻ കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിൽ തടിച്ചുകൂടിയ ജനക്കൂട്ടം. ഫോട്ടോ: പാർത്ഥ പോൾ
/indian-express-malayalam/media/media_files/2024/12/27/PpDZZGjYEctAPoH7qmGq.jpg)
മുംബൈ ട്രാഫിക് പൊലീസും സാന്താക്ലോസും ചേർന്ന് സിഎസ്ടി സിഗ്നലിലും മുംബൈയിലെ പ്രധാന സിഗ്നലിലും ട്രാഫിക് ബോധവൽക്കരണം നടത്തുന്നു. ഫോട്ടോ: ഗണേശ് ഷിർശേഖർ
/indian-express-malayalam/media/media_files/2024/12/27/S3b9BP6TlkbGBGkuMcRC.jpg)
മുംബൈയിലെ ഹോളി നെയിം കത്തീഡ്രലിൽ നടന്ന പാതിരാ കുർബാന. ഫോട്ടോ: ശംഖദീപ് ബാനർജി
/indian-express-malayalam/media/media_files/2024/12/27/SSPXWyVLyBhmOi1PijQz.jpg)
ക്രിസ്മസ് ദീപാലങ്കാരങ്ങളാൽ ശോഭിക്കുന്ന പൂനെയിലെ സെന്റ് മേരീസ് ചർച്ച്. ഫോട്ടോ: അരുൾ ഹൊറൈസൺ
/indian-express-malayalam/media/media_files/2024/12/27/8D1pFUu4WbDU0XKvEwby.jpg)
ഡൽഹിയിലെ ക്രിസ്മസ് വിപണിയിൽനിന്നുള്ള കാഴ്ച. ഫോട്ടോ: അമിത് മെഹ്റ
/indian-express-malayalam/media/media_files/2024/12/27/christmas-lights-08.jpg)
ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ക്രിസ്മസ് രാവിൽ വിശ്വാസികൾ ഒത്തുകൂടിയപ്പോൾ.
/indian-express-malayalam/media/media_files/2024/12/27/christmas-lights-09.jpg)
പട്നയിലെ ആശുപത്രിയിൽ ക്രിസ്മസ് ദിനത്തിൽ ജനിച്ച നവജാത ശിശുക്കളെ ചുവപ്പും വെള്ളയും കലർന്ന പുതപ്പിൽ പൊതിഞ്ഞപ്പോൾ.
/indian-express-malayalam/media/media_files/2024/12/27/christmas-lights-03.jpg)
മുംബൈയിലെ മാട്ടുംഗ ഡോൺ ബോസ്കോ പള്ളിയിൽ നടന്ന ക്രിസ്മസ് ദിനത്തിലെ കുർബാന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us