
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഐശ്വര്യ രാജേഷ്

നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും താരത്തിന്റെ കയ്യിൽ ഭദ്രമാണ്

ഇൻസ്റ്റഗ്രാമിൽ പുത്തൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം

സ്റ്റൈലിലാണ് താൻ വിശ്വസിക്കുന്നതെന്നും ഫാഷനിൽ അല്ലെന്നുമാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്

അഭിനയത്തോടൊപ്പം മോഡലിങ്ങിലും സജീവമാണ് താരം

ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുതിയ സിനിമയാണ് ‘ഡ്രൈവർ ജമുന’