/indian-express-malayalam/media/media_files/2025/09/09/onam-week-celebration-3-2025-09-09-18-09-38.png)
ചിത്രം: ഐഇ മലയാളം
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-1-2025-09-09-18-09-38.png)
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-9-2025-09-09-18-09-38.png)
കേരളത്തിന്റെ അനുഷ്ഠാന കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, ക്ലാസിക്കൽ കലാരൂപങ്ങൾ എന്നിവയും ഘോഷയാത്രയ്ക്ക് നിറമേകി
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-10-2025-09-09-18-09-38.png)
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരുവനന്തപുരത്ത് സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-6-2025-09-09-18-09-38.png)
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-7-2025-09-09-18-09-38.png)
വർണ്ണ വൈവിധ്യങ്ങളും, ആട്ടവും പാട്ടുമായി 91 കലാരൂപങ്ങളാണ് തലസ്ഥാന നഗരിയിലെ ഘോഷയാത്രയിൽ ഒരുക്കിയിരിക്കുന്നത്
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-5-2025-09-09-18-09-38.png)
ആയിരത്തോളം കലാപ്രതിഭകളുമാണ് ഘോഷയാത്രയിൽ പങ്കണ്ടടുക്കുന്നത്
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-3-2025-09-09-18-09-38.png)
ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലകളും ഘോഷയാത്രയിൽ അണിനിരത്തി
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-8-2025-09-09-18-09-38.png)
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-4-2025-09-09-18-09-38.png)
60 ഓളം നിശ്ചലദൃശ്യങ്ങളും സമാപന ഘോഷയാത്രയുടെ ഭാഗമായി
/indian-express-malayalam/media/media_files/2025/09/09/onam-week-celebration-2-2025-09-09-18-09-38.png)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us