/indian-express-malayalam/media/media_files/2025/01/30/sports-j30-3.jpg)
കോഹ്ലിക്ക് അടുത്തേക്ക് പാഞ്ഞടുക്കുന്ന ആരാധകൻ : (എക്സ്പ്രസ് ഫോട്ട്: അഭിനവ് സാഹ)
/indian-express-malayalam/media/media_files/2025/01/30/sports-j30-4.jpg)
14 വർഷത്തിന് ശേഷം കോട്ലയിൽ കോഹ്ലി
14 വർഷത്തിന് ശേഷമാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കോഹ്ലി ഡൽഹിക്കായി ആഭ്യന്തര മത്സരം കളിക്കാൻ ഇറങ്ങുന്നത്
/indian-express-malayalam/media/media_files/2025/01/30/sports-j30-2.jpg)
ആരാധകരെ നിയന്ത്രിക്കാനാവാതെ പൊലീസ്
കോഹ്ലി ഡൽഹിക്കായി കളിക്കുന്നത് കാണാൻ എത്തിയ ആരാധകരെ നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു
/indian-express-malayalam/media/media_files/2025/01/30/sports-j30-7.jpg)
ഡൽഹി മെട്രോയിൽ കോഹ്ലി..കോഹ്ലി വിളികൾ
ഡൽഹി മെട്രോയിൽ വ്യാഴാഴ്ച രാവിലെ കോഹ്ലി..കോഹ്ലി..വിളികളുമായാണ് ആരാധകർ നിറഞ്ഞത്
/indian-express-malayalam/media/media_files/2025/01/30/sports-j30-1.jpg)
ആദ്യം തുറന്നത് രണ്ട് ഗേറ്റുകൾ
ആദ്യം രണ്ട് ഗേറ്റുകളാണ് ആരാധകരെ പ്രവേശിപ്പിക്കാനായി തുറന്നത്. എന്നാൽ ആളുകളുടെ തിരക്കിനെ തുടർന്ന് മറ്റൊരു ഗേറ്റ് കൂടി അധികൃതർക്ക് തുറക്കേണ്ടി വന്നു
/indian-express-malayalam/media/media_files/2025/01/30/sports-j30-9.jpg)
തിക്കിലും തിരക്കിലും പരുക്ക്
തിക്കിലും തിരക്കിലും അഞ്ച് വയസുകാരിയായ ഒരു കുട്ടികും ഒരു പൊലീസ് കോൺസ്റ്റബിളിനും പരുക്കേറ്റു
/indian-express-malayalam/media/media_files/2025/01/30/sports-j30-8.jpg)
കോഹ്ലിയുടെ ബാറ്റിങ്ങിനായി കട്ട കാത്തിരിപ്പ്
ഡൽഹിക്കായി സ്കോർ ഉയർത്തി കോഹ്ലിക്ക് ഫോമിലേക്ക് തിരികെ എത്താനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ
/indian-express-malayalam/media/media_files/2025/01/30/sports-j30-5.jpg)
ബദോനിക്ക് നേരെ കൂവി കാണികൾ
ടോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്റ്റന് നേരെ കൂവി ആരാധകർ. കോഹ്ലിയുടെ ബാറ്റിങ്ങിനായിരുന്നു അവർ കാത്തിരുന്നത്
/indian-express-malayalam/media/media_files/2025/01/30/sports-j30-6.jpg)
കോഹ്ലിക്ക് മാത്രം സാധിക്കുന്നത്
ഇന്ത്യൻ നിരയിലെ സൂപ്പർ താരങ്ങളെല്ലാം രഞ്ജി കളിക്കാൻ ഇത്തവണ എത്തിയെങ്കിലും കോഹ്ലി സൃഷ്ടിച്ചത് പോലൊരു അലയൊലി ഉണ്ടാക്കാൻ അവർക്കായില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us