New Update
/indian-express-malayalam/media/media_files/2025/01/20/nbgpT9p2JSPFJAkMZ60o.jpg)
ചിത്രം: എക്സ്
/indian-express-malayalam/media/media_files/2025/01/20/Wut0mqqYrFfTgRKFxEMk.jpg)
1/5
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡൻ്റ് ജോ ബൈഡൻ (ചിത്രം: എക്സ്)
/indian-express-malayalam/media/media_files/2025/01/20/pbUJGoTuHwLZM5MV9dua.jpg)
2/5
സെന്റ് ജോണ്‍സ് എപിസ്കോപ്പല് ദേവാലയത്തിലെ നടന്ന പ്രാര്‍ഥനാ ചടങ്ങുകൾക്ക് ശേഷമായിരുന്നു ട്രംപും മെലാനിയ ട്രംപും വൈറ്റ് ഹൗസിലെത്തിയത്
/indian-express-malayalam/media/media_files/2025/01/20/2Jeweft1IydmXFULo3og.jpg)
3/5
ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്നാണ് ഇരുവരെയും സ്വാഗതം ചെയ്തത്
Advertisment
/indian-express-malayalam/media/media_files/2025/01/20/MywLxFPdlnrR1A4s1N80.jpg)
4/5
യുഎസ് വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ജെ.ഡി. വാന്‍സിനെയും ഭാര്യ ഉഷ വാൻസിനെയും കമല ഹാരിസും ഭർത്താവ് ഡഗ് എംഹോഫും ചേർന്ന് സ്വീകരിച്ചു
/indian-express-malayalam/media/media_files/2025/01/20/FJn7PNIe9Fm5kkkhyHFf.jpg)
5/5
ലോക നേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധി അതിഥികളാണ് ചടങ്ങുകൾക്ക് സാക്ഷിയാകാൻ വാഷിംഗ്ടൺ ഡിസിയിൽ എത്തിയിട്ടുള്ളത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.