New Update
1/5
റോമൻ കാത്തലിക് ചർച്ചിൽ ഉയർത്തിയ 26 അടി നീളമുള്ള കൂറ്റൻ നക്ഷത്രം | ഫൊട്ടോ: ഗണേഷ് ഷിർശേഖർ
2/5
ആട്ടിടയൻമാരെയും മാലാഖമാരെയും മനോഹരമായി നക്ഷത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നതായി കാണാം | ഫൊട്ടോ: ഗണേഷ് ഷിർശേഖർ
3/5
മുംബൈയിലെ ഒരു മാർക്കറ്റിൽ നിന്നുള്ള ദൃശ്യം | ഫൊട്ടോ: ഗണേഷ് ഷിർശേഖർ
Advertisment
4/5
തിരക്കേറിയ ബാന്ദ്ര സ്ട്രീറ്റിലെ ക്രിസ്മസ് ഒരുക്കങ്ങൾ | ഫൊട്ടോ: പ്രദീപ് ദാസ്
/indian-express-malayalam/media/media_files/2024/12/24/kGAIfHCBuEn6N0h4BUsr.jpg)
5/5
കൊച്ചി ബിഷപ് ഹൗസിൽ സ്ഥാപിച്ച 15 അടി നീളമുള്ള, ലോഹത്തിൽ തീർത്ത എൽഇഡി നക്ഷത്രം. ബ്രെൻസൺ മെൻഡസ്, ഗോഡ്ഫ്രെ ലോറൻസ് മെൻഡസ്, റോയ് മെൻഡസ് എന്നിവർ ചേർന്നാണ് ഈ മനോഹര നക്ഷത്രം 25 ദിവസം കൊണ്ട് ഒരുക്കിയത്. | ഫൊട്ടോ: വികാസ് രാംദാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.