
18ാമത് ഏഷ്യൻ ഗെയിംസിസിന് സമാപനം. ഇന്ത്യയ്ക്ക് 69 മെഡലുകൾ

സമാപന ചടങ്ങിൽ പെരുമഴയത്ത് സംസാരിക്കുന്ന അവതരാക

ഐഒസി പ്രസിഡന്റ് തോമസ് ബച്, ഏഷ്യൻ ഒളിംപിക് കൌൺസിൽ പ്രസിഡന്റ് ഷെയ്ക് അഹമ്മദ് അൽ ഫഹദ് അൽ സബാ എന്നിവർ സമാപന ചടങ്ങിൽ

ജക്കാർത്തയിലെ ജിബികെ സ്റ്റേഡിയത്തിൽ സമാപന ചടങ്ങിനായി എത്തിയ കായിക താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2018ന്റെ സമാപന ചടങ്ങിൽ ഒരു മത്സരാർത്ഥി

ഏഷ്യൻ ഗെയിംസ് 2018ന്റെ സമാപന ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾ

സമാപന ചടങ്ങിൽ ഇസ്യാനാ സരസ്വതിയുടെ പ്രകടനം

സമാപന ചടങ്ങിൽ നൃത്തം അവതരിപ്പിക്കുന്ന കലാകാരികൾ