/indian-express-malayalam/media/media_files/2025/05/09/gzygiCExx0ALP62jQy7S.jpg)
അപർണ ബാലമുരളി
/indian-express-malayalam/media/media_files/2025/05/09/aparna-balamurali-latest-5-169621.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. മഹേഷിൻ്റെ പ്രതികാരത്തിലെ നിഷ്കളങ്കയായ ആ നാട്ടിപുറത്തുകാരിയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
/indian-express-malayalam/media/media_files/2025/05/09/aparna-balamurali-latest-4-843989.jpg)
അഭിനയത്തിനു പുറമേ മികച്ച ഗായിക കൂടിയാണ് അപർണ. മഹേഷിൻ്റെ പ്രതികാരം, ഒരു മുത്തശ്ശി ഗഥ, പാ വാ, സൺഡേ ഹോളിഡേ തുടങ്ങിയ സിനിമകളിൽ അപർണ ഗാനം ആലപിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/05/09/aparna-balamurali-latest-3-569701.jpg)
മലയാളത്തിനു പുറമെ തമിഴിലും മുൻനിര നായകന്മാരോടൊപ്പം ഹിറ്റ് സിനിമകളിൽ അഭിനയം കാഴച വയ്ക്കാൻ അപർണയ്ക്ക് കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/05/09/aparna-balamurali-latest-6-815210.jpg)
ഇല്ലിനോയിലെ നേപ്പർ വില്ലയിൽ അവധിക്കാലം ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/09/aparna-balamurali-latest-2-194025.jpg)
'ഒരു മഹേഷ് ഭാവന ചിത്രം' എന്ന കുറിപ്പോടെ പർപ്പിൾ പൂക്കൾക്കിടയിൽ നിൽക്കുന്ന അപർണയുടെ ചിത്രങ്ങൾക്ക് നിരവധി താരങ്ങളാണ് കമൻ്റ് ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/05/09/aparna-balamurali-latest-1-889802.jpg)
'മഹേഷിൻ്റെ പ്രതികാര'ത്തിൽ ഫഹദ് ഫാസിലിൻ്റെ മഹേഷ് എന്ന കഥാപാത്രം ഭാവനയുടെ ചിത്രങ്ങൾ പകർത്തുന്നതിനെ അനുസ്മരിപ്പിക്കുന്ന ഫോട്ടാസാണ് ഇവ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.