-
ലാല്‍ ജോസ് ചിത്രം ഡയമണ്ട് നെക്ലെയ്സിലൂടെ എത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ
-
ഇൻസ്റ്റഗ്രാമിൽ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി
-
സ്വയം ഡിസൈൻ ചെയ്ത വസ്ത്രമാണ് അനുശ്രീ ധരിച്ചത്
-
മേക്കപ്പ് ചെയ്തത് താനാണെന്നും അനുശ്രീ കുറിച്ചിട്ടുണ്ട്
-
മോഹൻലാൽ നായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്ത ’12th മാൻ’ ആണ് അനുശ്രീയുടേതായി അടുത്തിടെ റിലീസായ ചിത്രം
