-
സാരിയോട് അനുശ്രീക്ക് പ്രത്യേമൊരു ഇഷ്ടമുണ്ട്
-
സോഷ്യൽ മീഡിയയിൽ സാരിയിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അനുശ്രീ പോസ്റ്റ് ചെയ്യാറുണ്ട്
-
സാരിയിലുള്ള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം
-
മൂക്കുത്തി ഇഷ്ടം എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
-
താര, ‘ട്വെല്‍ത് മാന്‍’ അടക്കം അനുശ്രീ അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്
-
മോഹൻലാൽ ആണ് ട്വെല്‍ത് മാന്‍ സിനിമയിലെ നായകൻ
